HomeKottayam

Kottayam

ഡോ. കുമാർ ബാഹുലേയൻ സമ്പാദിച്ചത് മുഴുവൻ നാടിന് മടക്കി നൽകിയ അസാധാരണനായ ഡോക്ടറും മനുഷ്യനും: എം.ബി രാജേഷ്

വൈക്കം: സമ്പാദിച്ചത് മുഴുവൻ നാടിന് മടക്കി നൽകിയാണ് ഡോ. കുമാർ ബാഹുലേയൻ അസാധാരണനായ ഡോക്ടറും മനുഷ്യനുമായതെന്ന് നിയമസഭ സ്പീക്കർ എം.ബി.രാജേഷ്. കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജനും അമേരിക്കൻ പ്രസിഡന്റിന്റെ ചികിത്സയ്ക്കായിയുള്ള ഡോക്ർമാരുടെ വിദഗ്ധ...

കോട്ടയം പാലായിൽ നടുറോഡിൽ വൻ ഗർത്തം; വാഹന ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി; പരിശോധിക്കുമെന്ന് അധികൃതർ

കോട്ടയം: പാലാ നഗരത്തിൽ വൻ ഗർത്തം രൂപപ്പെട്ടു. കനത്ത മഴയെ തുടർന്നാണ് അപ്രതീക്ഷിതമായി റോഡിനു നടുവിൽ വൻ ഗർത്തം രൂപപ്പെട്ടത്. ഇന്ന് രാവിലെയാണ് റോഡിനു നടുവിൽ വൻ കുഴി രൂപപപെട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്....

കോട്ടയം നഗരസഭയിൽ സംക്രാന്തിയിലെ ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്ത ഭക്ഷണം സംബന്ധിച്ചു പരാതി; നഗരസഭയ്‌ക്കെതിരെ പരാതിയുമായി ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾ

കോട്ടയം: നഗരസഭയുടെ പരിധിയിൽ സംക്രാന്തിയിലെ ദുരിതാശ്വാസ ക്യാമ്പിൽ അന്തേവാസികൾക്ക് ദുരിതം. മതിയായ ഭക്ഷണം നൽകുന്നില്ലെന്നും നൽകുന്ന ഭക്ഷണത്തിനു ഗുണനിലവാരമില്ലെന്നുമുള്ള പരാതിയുമായാണ് അന്തേവാസികൾ രംഗത്ത് എത്തിയിരിക്കുന്നത്. സംക്രാന്തി - പേരൂർ റോഡിൽസെന്റ് മേരീസ് പള്ളിയുടെ...

മൂലവട്ടത്ത് ഫോൺ നഷ്ടമായതായി പരാതി

മൂലവട്ടം: മൂലവട്ടം മേൽപ്പാലത്തിനും കുറ്റിക്കാട് ക്ഷേത്രത്തിനും ഇടയിലുള്ള യാത്രയ്ക്കിടെ മൂലവട്ടം സ്വദേശിയുടെ മൊബൈൽ ഫോൺ നഷ്ടമായതായി പരാതി. റെഡ്മി ഫോണാണ് നഷ്ടമായത്. ഫോൺ - 9946707017

തിരുവനന്തപുരം കുമാരപുരം ഭാനുമതിയിൽ ഡോ.കെ. ലളിത

തിരുവനന്തപുരം : കുമാരപുരം ഭാനുമതിയിൽ ഡോ.കെ. ലളിത നിര്യാതയായി. കുമാരനാശാന്റെ ഭാര്യ ഭാനുമതിയുടെ പുനർ വിവാഹത്തിലുള്ള മകളാണ്.കേരളത്തിലെ ആദ്യ കാല ഗൈനക്കോളജിസ്റ്റുകളിൽ ഒരാളാണ്.ഭർത്താവ് - പരേതനായ സി.വി ത്രിവിക്രമകൻ.മക്കൾ - ലക്ഷ്മി എസ്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics