HomeKottayam

Kottayam

പാമ്പാടി ബാറിൽ സംഘർഷം :  തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പുതുപ്പള്ളി : പാമ്പാടി ബാറിലുണ്ടായ സംഘർഷത്തിൽ ബിയർ കുപ്പിക്ക് തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വള്ളിമലയിൽ പരേതരായ ഷാജിയുടെയും സാലിയുടെയും മകൻ വി എസ് ജിസനാണ് ‌(29 ) വീട്ടിൽ ചികിത്സയിലിരിക്കെ...

എൻ ആർ ഇ ജി (സി ഐ ടി യു ) നേതൃത്വത്തിൽ പാറത്തോട് പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി

കാഞ്ഞിരപ്പള്ളി: കേന്ദ്ര സർക്കാരിൻ്റെ തൊഴിൽ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എൻ ആർ ഇ ജി (സി ഐ ടി യു ) നേതൃത്വത്തിൽ പാറത്തോട് പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി.സി ഐ ടി യു...

കുളിപ്പിച്ച് കുളിപ്പിച്ച് ശമ്പളം പോലും ഇല്ലാതാക്കി; ഒന്നര പതിറ്റാണ്ടിനിടെ ആദ്യമായി കോട്ടയം ട്രാവൻകൂർ സിമന്റ്‌സിൽ ശമ്പളം മുടങ്ങി; കെടുകാര്യസ്ഥതയിൽ മാനേജ്‌മെന്റ് തൊഴിലാളികൾക്കു സമ്മാനിച്ചത് ദുരിതം

കോട്ടയം: പൊതുമേഖലാ വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുമ്പോൾ , മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയെ തുടർന്ന് പതിനഞ്ചു വർഷത്തെ ചരിത്രത്തിൽ ആദ്യമായി ട്രാവൻകൂർസിമന്റ്‌സിൽ ശമ്പളം മുടങ്ങി. ജീവനക്കാർക്ക് പകുതി ശമ്പളം മാത്രമാണ് മാനേജ്‌മെന്റ്...

പുതുപ്പള്ളിയിൽ കെ.എസ്.യു ക്യാമ്പ് ; ഫോട്ടോ ഷൂട്ട്‌ നേതൃത്വമെന്ന് വിമർശനം

പുതുപ്പള്ളി : കെ.എസ്.യുവിൽ പുനസംഘടന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പുതുപ്പള്ളിയിൽ ക്യാമ്പ് പ്രഖ്യാപിച്ച് പുതുപ്പള്ളിയിലെ കെ.എസ്. യു നേതൃത്വം.ചുമതല ഏറ്റെടുത്ത ശേഷം നിശ്ചലമായിരുന്ന പുതുപ്പള്ളിയിലെ നേതൃത്വം ഇപ്പോൾ ക്യാമ്പുമായി വന്നിരിക്കുന്നത് കെ.എസ്. യു ജില്ലാ-സംസ്ഥാന...

വെച്ചൂരിൽ പുളിമരം കടപുഴകി വീണ് വീട് തകർന്നു ; വയോധിക രക്ഷപെട്ടത് തലനാരിഴയ്ക്ക്

വെച്ചൂർ : ഷീറ്റ് മേഞ്ഞ വീട്ടിലേക്ക് പുളിമരം കടപുഴകി വീണ് വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന വയോധിക ശബ്ദം കേട്ട് ഓടിമാറിയതിനാൽ പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വെച്ചൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ചിരട്ടപ്പറമ്പ് ലക്ഷം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics