HomeKottayam

Kottayam

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്വ്യാഴാഴ്ച(ഓഗസ്റ്റ് 4) അവധി

കോട്ടയം: തീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (2022 ഓഗസ്റ്റ് 4) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ...

കോട്ടയം മണർകാട് മാലത്ത് കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് മണർകാട് സെന്റ് മേരീസ് സ്‌കൂളിലെ അധ്യാപകന്റെ മകൻ

കോട്ടയം: മണർകാട് മാലത്ത് കുളിക്കാനിറങ്ങി വെള്ളത്തിൽ വീണ് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.മണർകാട് സെന്റ് മേരീസ് സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകൻ ബെന്നിയുടെ മകൻ അമലിന്റെ മൃതദേഹമാണ് നാട്ടുകാരും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലിൽ...

വൈക്കം തലയാഴത്ത് കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു; മുങ്ങിമരിച്ചത് തലയാഴം വിയറ്റാം സ്വദേശി

വൈക്കം: തലയാഴത്ത് കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു. തലയാഴം മാരാംവീട് പാലത്തിനു സമീപത്താണ് കുളിക്കാനിറങ്ങിയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയാഴം വിയറ്റ്‌നാം സ്വദേശി ഇണ്ടത്തുരുത്തി കോളനിയിൽ ദാസൻ (65)ആണ് മരിച്ചത്. ബുധനാഴ്ച...

കോട്ടയം മണർകാട് മാലത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി; കാണാതായത് മണർകാട് സെന്റ് മേരീസ് സ്‌കൂളിലെ അധ്യാപകന്റെ മകനെ

കോട്ടയം: മണർകാട് മാലത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ വെള്ളത്തിൽ വീണ് കാണാതായി. റബർ തോട്ടത്തിനോട് ചേർന്ന തോട്ടിലാണ് യുവാവും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്. ഇയാളെയാണ് കാണാതായത്. മണർകാട് സെന്റ് മേരീസ് സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകൻ ബെന്നിയുടെ...

കോട്ടയത്ത് റെഡ് അലേർട്ട് പിൻവലിച്ചു; 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട് : ജാഗ്രത നിർദേശം

കോട്ടയം : സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി നൽകിയ റെഡ് അലേർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics