HomeKottayam

Kottayam

റോഡിൽ കുഴഞ്ഞ് വീണ കാൽനട യാത്രക്കാരനെ പൊലീസ് രക്ഷപ്പെടുത്തി; പൊലീസ് ഉദ്യോഗസ്ഥന്റെ കരുതലിൽ ജീവൻ രക്ഷപ്പെട്ടത് തലയോലപ്പറമ്പ് പൊതി സ്വദേശിക്ക്

തലയോലപറമ്പ്: റോഡിൽ കുഴഞ്ഞ് വീണ കാൽനട യാത്രക്കാരനെ പോലീസ് രക്ഷപ്പെടുത്തി. തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ  കുഴഞ്ഞു വീണതലയോലപ്പറമ്പ് പൊതി കാവുംകണ്ടത്തിൽ ഷാജനാ(48)ണ് പ്രധാന നിരത്തിൽ കുഴഞ്ഞ് വീണത്. വിവരമറിഞ്ഞ്...

മേലുകാവിൽ വീടുകയറി ആക്രമണം: കേസിൽ ഒരു പ്രതി കൂടി പിടിയിൽ

പാലാ: വീട് കയറി ആക്രമിച്ച കേസിലെ ഒരു പ്രതി കൂടി അറസ്റ്റിൽ. മേലുകാവ് എരുമപ്ര ഭാഗത്ത് പാറശ്ശേരി സാജൻ സാമുവലിന്റെ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും തീ വെക്കുകയും ചെയ്ത കേസിലെ...

അതിരമ്പുഴയിൽ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി പിടിയിൽ ; പിടിയിലായത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ്

ഏറ്റുമാനൂർ: ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. അതിരമ്പുഴ കോട്ടമുറി പ്രിയദർശനി കോളനിയിൽ പേമലമുകളേൽ വീട്ടിൽ അനുജിത്ത് കുമാർ ( കൊച്ചച്ചു- 21) നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ...

കേരളത്തിലെ ആദ്യ ന്യൂറോ സർജൻ; അമേരിക്കൻ പ്രസിഡന്റിന്റെ ചികിത്സാ സംഘത്തിലെ ഡോക്ടർ; അപൂർവതകൾ നിറഞ്ഞ ജീവിത സാഹചര്യത്തിലൂടെ കടന്നു വന്ന ഡോക്ടർ കുമാർ ബാഹുലേയൻ കഥപറയുന്നു; ഡോക്ടറുടെ ആത്മകഥ പ്രകാശനം ആഗസ്റ്റ് മൂന്ന്...

വൈക്കം: കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജനും അമേരിക്കൻ പ്രസിഡന്റിന്റെ ചികിത്സയ്ക്കായിയുള്ള ഡോക്ർമാരുടെ വിദഗ്ധ സംഘത്തിലെ അംഗവുമായിരുന്ന ഡോ. കുമാർ ബാഹുലേയന്റെ ആത്മ കഥ ഡോ.ബിയുടെ പ്രകാശനം നാളെ നടക്കും. വൈക്കം ഉദയനാപുരത്തെ അക്കരപ്പാടമെന്ന...

പ്രകൃതിദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക്ഭൂമി വാങ്ങാൻ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കും: മന്ത്രി വി.എൻ. വാസവൻ : മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി

കോട്ടയം: പ്രകൃതിദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി വീടുവയ്ക്കാൻ സ്ഥലം വാങ്ങുമ്പോൾ ഭൂമി രജിസ്ട്രേഷനുള്ള ഫീസ് ഒഴിവാക്കുന്നതിന് ഉത്തരവിറക്കുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ജില്ലയിലെ മലയോരമേഖലയിലെ മഴക്കെടുതി ദുരിതാശ്വാസ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics