HomeKottayam

Kottayam

കനത്ത മഴയും പ്രളയ ഭീതിയും: ജാഥ നിർത്തി വച്ച് ഡിവൈഎഫ്‌ഐ രക്ഷാപ്രവർത്തനത്തിന്; പ്രവർത്തകരോട് രക്ഷാപ്രവർത്തനത്തിനിറങ്ങാൻ ആഹ്വാനം

കോട്ടയം: കനത്ത മഴയും പ്രളയ ഭീതിയും നിലനിൽക്കുന്നതിനാൽ ജാഥ നിർത്തി വച്ച് ഡിവൈഎഫ്‌ഐ രക്ഷാപ്രവർത്തനത്തിന്. കേരളത്തിലെ വിവിധ ജില്ലകളിൽ കാലവർഷക്കെടുത്തിയും റെഡ് അലേർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ സംസ്ഥാന...

കോഴിക്കോട് ജില്ലയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അവധി പ്രഖ്യാപിച്ചത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് മൂന്നിന് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ആഗസ്റ്റ് 2, 3, 4 തിയതികളില്‍...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; 49 ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു : നദികളിൽ ജലനിരപ്പ് ഉയരുന്നു ; അതീവ ജാഗ്രതാ നിർദേശം

തിരുവനന്തപുരം : മഴക്കെടുതികൾ രൂക്ഷമായതിനെത്തുടര്‍ന്നു സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.തിരുവനന്തപുരത്ത് രണ്ടു ക്യാംപുകള്‍ തുറന്നു. 29 പേരെ ഇവിടേയ്ക്കു മാറ്റിപ്പാര്‍പ്പിച്ചു. കൊല്ലത്ത് ഒരു ദുരിതാശ്വാസ ക്യാംപില്‍ അഞ്ചു പേരും പത്തനംതിട്ടയില്‍ 10...

എം.സി റോഡിൽ കാളികാവിൽ അപകടം: ചങ്ങനാശേരി സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചു

കോട്ടയം: എം.സി റോഡിൽ കുറവിലങ്ങാട് കാളികാവിൽ വാഹനാപകടം. ചങ്ങനാശേരി സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചു. ചങ്ങനാശേരി ഫാത്തിമാപുരം കളത്തിപ്പറമ്പിൽ ഉസ്മാൻ സാഹിബിന്റെ മകൻ അമീൻ (25) ആണ് മരിച്ചത്. ബൈക്ക് അപകടത്തിൽ പരിക്കേറ്റ്...

വൈക്കത്ത് വേമ്പനാട്ടുകായലിൽ നിന്നും കണ്ടെത്തിയത് നാലു ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം; എറണാകുളം സ്വദേശി വീട്ടിൽ നിന്നും പോന്നത് ക്ഷേത്ര ദർശനത്തിനായി

കോട്ടയം: ചൊവ്വാഴ്ച രാവിലെ വൈക്കത്ത് വേമ്പനാട്ട് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം സ്വദേശിയെ എന്ന് റിപ്പോർട്ട്. 27 ന് വീട്ടിൽ നിന്നും ക്ഷേത്ര ദർശനത്തിനായി പോന്ന എറണാകുളം സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics