HomeKottayam

Kottayam

മാടപ്പള്ളി പെരുമ്പനച്ചിയിൽ റോഡരികിലെ തണൽമരം വീടുകൾക്ക് ഭീഷണി; പൊതുമരാമത്ത് വകുപ്പിൽ പരാതി നൽകിയിട്ടും നടപടിയില്ല; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്

ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്തിലെ പെരുമ്പനച്ചി കോ- ഓപ്പറേറ്റിവ് ബാങ്കിനു സമീപം നിൽക്കുന്ന തണൽ മരം സമീപത്ത് വീടുകൾക്ക് ഭീഷണിയാകുന്നു. മഴ സമയത്ത് കിടന്നുറങ്ങാൻ പോലും സാധിക്കുന്നില്ലെന്നാണ് വീട്ടുടമസ്ഥർ പറയുന്നത്. മഴ കനക്കുമ്പോൾ രാത്രികാലങ്ങളിലും...

കനത്ത മഴ: കോട്ടയം ജില്ലയിൽ ജാഗ്രത നിർദേശം എല്ലാവരും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ

കോട്ടയം: ജില്ലയിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ...

കോട്ടയം ജില്ലയിലെ രണ്ടു താലൂക്കുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അവധി പ്രഖ്യാപിച്ചത് ജില്ലാ കളക്ടർ

കോട്ടയം: ജില്ലയിലെ രണ്ടു താലൂക്കുകൾക്ക് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഓഗസ്റ്റ് ഒന്നിനാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ കിഴക്കൻ മേഖലയിൽ...

കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നു; ഈരാറ്റുപേട്ടയിൽ പലയിടത്തും വെള്ളപ്പൊക്ക ഭീഷണി; കാഞ്ഞിരപ്പള്ളി വണ്ടമ്പതാലിൽ പാലത്തിൽ കുടുങ്ങിയ യുവാക്കളെ രക്ഷപെടുത്തി; കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം: വീഡിയോ...

കോട്ടയം: മണിക്കൂറുകളായി തുടരുന്ന കനത്ത മഴയിൽ കോട്ടയം ജില്ലയിലെ മലയോരമേഖലയിൽ കനത്ത ഭീതി. ഈരാറ്റുപേട്ടയിലും മൂന്നിലവിലും അടക്കം ജില്ലയിലെ പലയിടത്തും കനത്ത മഴയും കാറ്റും ഉരുൾപ്പൊട്ടലും അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുണ്ടക്കയം കോസ്...

ഇല്ലിമൂട് ചെറുവള്ളിൽ വറുഗീസ് ചാക്കോ

ഇല്ലിമൂട് : ചെറുവള്ളിൽ വറുഗീസ് ചാക്കോ (കുഞ്ഞുഞ്ഞ്കുട്ടി - 90 ) നിര്യാതനായി.സംസ്കാരം ആഗസ്റ്റ് ഒന്ന് തിങ്കളാഴ്ച രാവിലെ 10.30 ന് പള്ളം സെൻ്റ് പോൾസ് ഓർത്തടോക്സ് പള്ളിയിൽ. മക്കൾ: തങ്കച്ചൻ, ജയമോൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics