HomeKottayam

Kottayam

വ്യാജ മദ്യ വില്പനയും നിർമ്മാണവും തടയാൻ എക്സൈസിന്റെ മിന്നൽ പരിശോധന: 35 ലിറ്റർ കോട പിടിച്ചെടുത്തു

കാഞ്ഞിരപ്പള്ളി : ഓണത്തിന് മുന്നോടിയായാ വ്യാജമദ്യ നിർമ്മാണവും വിപണനവും തടയാനുള്ള എക്സൈസിന്റെ മിന്നൽ പരിശോധനയിൽ 35 ലിറ്റർ കോടയും ഒരു ലിറ്റർ വാറ്റും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.  കാഞ്ഞിരപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ...

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ആർ.ഗോപികൃഷ്ണൻ അന്തരിച്ചു

കോട്ടയം : മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ആർ.ഗോപികൃഷ്ണൻ അന്തരിച്ചു. ഉച്ചക്ക് ഒന്നേമുക്കാൽ മണിയോടെ കോട്ടയത്തെവീട്ടിൽ വെച്ചായിരുന്നു ഗോപി കൃഷ്ണന്റെ മരണം. കുറേ നാളായി അസുഖബാധിതനായി അമൃതയിൽ ചികിൽസയിലായിരുന്നു.മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറി യിൽ...

സഹോദരിയുടെ വീട്ടിൽ വിരുന്നു വന്നയാൾ ആറ്റിൽ വീണു മരിച്ചു; അയ്മനത്ത് വെള്ളത്തിൽ വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു

അയ്മനം : സഹോദരിയുടെ വീട്ടിൽ വിരുന്നു വന്നയാൾ ആറ്റിൽ വീണു മരിച്ചു.ഇരിങ്ങാലക്കുട പുല്ലൂർ വടക്കുംകര പറമ്പിൽ സുനിൽ കേശവനാണ് (52 ) മരിച്ചത്.അയ്മനം ആറാട്ടുകടവിനു സമീപം മണവത്ത് അനൂപ് ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന...

വെച്ചൂർ, തലയാഴം, കല്ലറ പഞ്ചായത്തുകളിൽ മൂവാറ്റുപുഴയാറിലെയും മീനച്ചിലാറിലെയും ശുദ്ധജലം ഒഴുകിയെത്താനാവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കണം: കേരള കർഷക സംഘം

വൈക്കം: കാർഷിക മേഖലയ്ക്ക് ഗുണകരമാകുന്ന രീതിയിൽ വെച്ചൂർ, തലയാഴം, കല്ലറ പഞ്ചായത്തുകളിൽ മൂവാറ്റുപുഴയാറിലെയും മീനച്ചിലാറിലെയും ശുദ്ധജലം ഒഴുകിയെത്താനാവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് കേരള കർഷക സംഘം വൈക്കം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കേരള കർഷക...

കൈക്കൂലിക്കേസിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയിലായ കൊക്കയാർ ഗ്രാമപഞ്ചായത്തിൽ വീണ്ടും വിവാദം; മുഖ്യമന്ത്രിയ്ക്കു നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു

കൊക്കയാർ കൃഷിഭവൻ ഓഫീസർക്കെതിരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണസംഘം ഇരുകൂട്ടരുടെയും മൊഴി രേഖപ്പെടുത്തി. ഇടുക്കി കൃഷി പ്രിൻസിപ്പൽ ഓഫീസർ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. കഴിഞ്ഞ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics