HomeKottayam

Kottayam

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലേറെ മോഷണക്കേസുകൾ; വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിൽ സ്‌പെഷ്യലിസ്റ്റ്; കുപ്രസിദ്ധ മോഷ്ടാവായ മലപ്പുറം സ്വദേശി രാമപുരത്ത് പിടിയിൽ

പാലാ: വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിൽ സ്‌പെഷ്യലിസ്റ്റായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. വിവിധ ജില്ലകളിലായി നൂറോളം കേസുകളിൽ പ്രതിയായ മലപ്പുറം ചോക്കാട് കുന്നുമ്മേൽ വീട്ടിൽ ചെല്ലപ്പൻ മകൻ പനച്ചിപ്പാറ സുരേഷ് എന്ന് വിളിക്കുന്ന...

എരുമേലിയിൽ ഓട്ടോറിക്ഷ മോഷണം ; എരുമേലി സ്വദേശികളായ രണ്ടു പ്രതികൾ പിടിയിൽ; പ്രതികളെ പിടികൂടിയത് മുണ്ടക്കയം പൊലീസ്

എരുമേലി: എരുമേലിയിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ രണ്ടു പ്രതികളെ പൊലീസ് പിടികൂടി. എരുമേലി വില്ലേജിൽ പ്രൊപ്പോസ് കൊടിത്തോട്ടം ഭാഗത്ത് മലമ്പാറ വീട്ടിൽ കുട്ടപ്പൻ മകൻ സുനിൽകുമാർ (40), എരുമേലി വടക്ക് വില്ലേജിൽ,...

കരുവനന്നൂർ സഹകരണ സംഘം തട്ടിപ്പ്; നിക്ഷേപകർക്ക് സഹായവുമായി സുരേഷ് ഗോപി; ഭിന്നശേഷിക്കാരായ മക്കൾക്ക് ചികിത്സാ സഹായം നൽകും

കൊച്ചി: കരുവന്നൂർ സഹകരണ സംഘം നിക്ഷേപം തിരിച്ചു കിട്ടാത്ത ആൾക്ക് സുരേഷ് ഗോപിയുടെ ധനസഹായം. ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സയ്ക്കും നിക്ഷേപകന്റെ ചികിത്സയ്ക്കുമാണ് സുരേഷ് ഗോപി സഹായം ചെയ്യുന്നത്. ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സയ്ക്ക് പണമില്ലാത്ത...

വൈക്കത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം: രണ്ടു പേർക്ക് കൂടി കടിയേറ്റു; ഭീതിയിൽ ജനം

വൈക്കം: വൈക്കം മുരിയൻ കുളങ്ങര പുത്രേഴത്ത് റോഡിൽ രണ്ടു പേരെ തെരുവുനായ്ക്കൾ കടിച്ചു പരിക്കേൽപിച്ചു. മുരിയൻകുളങ്ങര കൈതക്കാട്ടിൽ ശിവൻ (62) വൈക്കം കിഴക്കേ നടയിൽ കേബിൾ ടി വി നെറ്റ് വർക്കിന്റ ഭാഗമായി...

വൈക്കം വച്ചൂരിൽ നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തു തുടങ്ങി; കുത്തി വയ്പ്പ് തുടങ്ങിയത് രണ്ടു പേരെ കടിച്ച നായ പേവിഷബാധ ബാധിച്ച് ചത്തതിനെ തുടർന്ന്

വൈക്കം: വച്ചൂരിൽ നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പു ആരംഭിച്ചു. വെച്ചൂരിൽ രണ്ട് പേരെ കടിച്ചു പരിക്കേൽപിച്ച വളർത്ത് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇപ്പോൾ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. പേവിഷബാധ സ്ഥിരീകരിച്ച നായ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics