HomeKottayam

Kottayam

പത്തനംതിട്ടയിൽ നിന്നും രോഗിയുമായി എത്തിയ 108 ആംബുലൻസ് എം.സി റോഡിൽ കോട്ടയം മറിയപ്പള്ളിയിൽ കാറുമായി കൂട്ടിയിടിച്ചു; അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതക്കുരുക്ക്; രോഗിയെ ആശുപത്രിയിലേയ്ക്കു മാറ്റിയത് അഭയ ആംബുലൻസിൽ

മറിയപ്പള്ളി: നാട്ടകം മറിയപ്പള്ളി എം.സി റോഡിൽ നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ചു. രോഗിയുമായി എത്തിയ ആംബുലൻസാണ് കാറിൽ ഇടിച്ചത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പത്തനംതിട്ട...

കോട്ടയം പാമ്പാടി കൂരോപ്പടയിൽ നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റ് തകർത്തു; റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങളിലും കാർ ഇടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വീഡിയോ കാണാം

കോട്ടയം: പാമ്പാടി കൂരോപ്പടയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. റോഡരികിൽ പാർക്ക് ചെയ്ത മറ്റു രണ്ടു വാഹനങ്ങളിലും ഇടിച്ചാണ് കാർ നിന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. അരുവിക്കുഴി...

കോട്ടയം കുടയംപടിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു; മരിച്ചത് അയ്മനം സ്വദേശിയായ യുവാവ്

കോട്ടയം: കുടയംപടിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. അയ്മനം പെരുമനകോളനി ആഞ്ഞിലിമൂട്ടിൽ വിജിത്ത് വിജയനാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കോട്ടയം നഗരത്തിലെ ഓട്ടോഡ്രൈവറായ വിജിത്ത്...

സംസ്ഥാനത്ത് നഷ്ടത്തിലായ 164 സഹകരണ സ്ഥാപനങ്ങളിൽ കോട്ടയത്ത് 22 സ്ഥാപനങ്ങൾ; സഹകരണ മന്ത്രിയുടെ നാട്ടിൽ പൊട്ടിത്തകരാറായ ബാങ്കുകളിൽ പൂഞ്ഞാർ, ഈരാറ്റുപേട്ട, മുണ്ടക്കയം കടുത്തുരുത്തി എന്നിവിടങ്ങളിലെ സഹകരണ സ്ഥാപനങ്ങളും

കോട്ടയം: സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങൾ പൊട്ടിത്തകരാറായെന്നു കഴിഞ്ഞ ദിവസമാണ് മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ പ്രഖ്യാപിച്ചത്. ഇതേ തുടർന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നത് സഹകരണ...

ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ നിയന്ത്രണം വിട്ട മാരുതി വാൻ മതിലിടിച്ചു കയറി ; വാനിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ രക്ഷപെടുത്തിയത് ഫയര്‍ ഫോഴ്‌സ് സംഘം 

കോട്ടയം : ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ നിയന്ത്രണം വിട്ട മാരുതി വാൻ മതിലിടിച്ചു കയറി. പുന്നത്തുറ കറ്റോട് കവലയ്ക്ക് സമീപമാണ് നിയന്ത്രണം വിട്ട വാൻ മതിലിടിച്ചു കയറി അപകടം ഉണ്ടായത്.  മുന്‍വശം തകര്‍ന്ന വാനിനുള്ളില്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics