HomeKottayam

Kottayam

സൈമൺ ജോർജ് ഇല്ലിക്കൽ മികച്ച പടുതാക്കുളം മത്സ്യ കൃഷി കർഷകൻ

പാലാ : കോട്ടയം ജില്ലാ മത്സ്യ കർഷക ദിനാചരണം ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തി. യോഗത്തിൽ മത്സ്യകൃഷി പരിശീലന ക്ലാസ്സും, കർഷകർക്ക് ആദരവും നൽകി. ചടങ്ങിൽ ജില്ലയിലെ മികച്ച പടുതാക്കുളം മത്സ്യ കർഷകനായി...

ട്രാവൻകൂർ സിമൻറ്സിന്റെ പ്രതിസന്ധികടക്കാൻ സർക്കാർ ഇടപെടൽ: ഒന്നരക്കോടി രൂപയുടെ അടിയന്തര സഹായം അനുവദിച്ചു: വിരമിച്ച ജീവനക്കാരെ കുറിച്ച് മിണ്ടാതെ മന്ത്രി യോഗത്തിൽ

തിരുവനന്തപുരം: പ്രതിസന്ധിയിൽ നിന്നും പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ട്രാവൻകൂർ സിമൻസിനെ രക്ഷപ്പെടുത്താൻ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. അടിയന്തരമായി ഒന്നരക്കോടി രൂപ യോഗത്തിൽ അനുവദിച്ചെങ്കിലും വിരമിച്ച ജീവനക്കാരെ കുറിച്ച് ഒരു അക്ഷരം മന്ത്രി പോലും...

വൈക്കത്ത് അയൽവാസിയെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ; അറസ്റ്റിലായത് കല്ലറ ആപ്പാഞ്ചിറ സ്വദേശികൾ

വൈക്കം: അയൽവാസിയെ ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. വൈക്കം തലയാഴം മന്നംപള്ളി വീട്ടിൽ ഹരിക്കുട്ടൻ മകൻ ഹരീഷ്, കല്ലറ മുണ്ടാർ പാറയിൽ നൂറ്റിപ്പത്ത്ചിറയിൽ വീട്ടിൽ ശ്രീനിവാസൻ മകൻ ശ്രീകാന്ത് (34), ആപ്പാഞ്ചിറ പൂഴിക്കോൽ...

വിവാഹ വാഗ്ദാനം നൽകിയ യുവതിയെ പീഡിപ്പിച്ചു; ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശിയെ പൊലീസ് പിടികൂടി

പാലാ: ഈരാറ്റുപേട്ട: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഈരാറ്റുപേട്ട നടക്കൽ കരോട്ടുപറമ്പിൽ വീട്ടിൽ യൂസഫ് മകൻ നിബിൻ ഖാൻ (22) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്....

പാലാ ജനറൽ ആശുപത്രിയിൽ ഡോക്ടറെയും ജീവനക്കാരെയും ആക്രമിച്ച പ്രതി പിടിയിൽ; പിടിയിലായത് കണ്ണൂർ സ്വേേദശി

പാലാ: ജനറൽ ആശുപത്രിയിൽ ഡോക്ടറെയും ഹോസ്പിറ്റൽ സ്റ്റാഫിനേയും ആക്രമിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ ആലക്കാട് സൗത്ത് ഇല്ലിക്കൽ വീട്ടിൽ ജോൺസൺ മകൻ ബിനു(36) വിനെയാണ് പാലാ പൊലിസ് അറസ്റ്റ് ചെയ്തത്. പാലാ താലൂക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics