HomeKottayam

Kottayam

കുമരകത്ത് മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം; തൃശൂർ സ്വദേശിയായ യുവാവ് പൊലീസ് പിടിയിൽ

കുമരകം: മുക്കുപണ്ടം നൽകി പണം തട്ടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതി അറസ്റ്റിൽ കുമരകം കവണാറ്റിൻകര ബാങ്ക് പടി ഭാഗത്ത് എട്ടോന്നിൽ ഫൈനാൻസ് എന്ന സ്വർണപ്പണയ സ്ഥാപനത്തിൽമുക്കുപണ്ടം പണയം വയ്ക്കാൻ വന്ന യുവാവ് അറസ്റ്റിൽ. തൃശ്ശൂർ...

ഇൻഡോർ സ്‌റ്റേഡിയത്തിൽ വീണ് റിട്ട.എസ്.ഐയുടെ കാലൊടിഞ്ഞ സംഭവം; ഇൻഡോർ സ്‌റ്റേഡിയത്തിന്റെ അറ്റകുറ്റപണി അടിയന്തരമായി നടത്തണം; കായിക മന്ത്രിയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎയുടെ കത്ത്; കത്തയച്ചത് ജാഗ്രതാ ന്യൂസ് ലൈവ് വാർത്തയെ തുടർന്ന്

കോട്ടയം: ഇൻഡോർ സ്‌റ്റേഡിയത്തിൽ വീണ് റിട്ട.എസ്.ഐയുടെ കാലൊടിഞ്ഞ സംഭവത്തിനു പിന്നാലെ ഇൻഡോർ സ്‌റ്റേഡിയത്തന്റെ അറ്റകുറ്റപണി നടത്താൻ ഇടപെടലുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഇൻഡോർ സ്‌റ്റേഡിയത്തിന്റെ അറ്റകുറ്റപണി അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കായിക മന്ത്രി വി.അബ്ദുറഹ്മാന്...

പഞ്ചായത്ത് തല കർഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു.

പുതുപ്പള്ളി : പുതുപ്പള്ളിഗ്രാമ പഞ്ചായത്ത്‌ - പഞ്ചായത്ത് തല കർഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. എല്ലാവരും കൃഷി ചെയ്താൽ മാത്രമേ ഭക്ഷ്യ സുരക്ഷ...

കോട്ടയം ജില്ലയിൽ ആറിടത്ത് സൂപ്പർ മാർക്കറ്റുകളുമായി ബിവറേജസ് കോർപ്പറേഷൻ; പുതിയ കടകൾ കിടങ്ങൂരിലും കുമരകത്തും പതിനാലാം മൈലിലും; എല്ലാ നഗരസഭകളിലും ബിവറേജസ് ഷോപ്പുകൾ വരുന്നു

കോട്ടയം: ജില്ലയിൽ ആറിടത്ത് പുതിയ ബിവറേജസ് ഷോപ്പുകൾ ആരംഭിക്കാൻ സർക്കാർ അനുവാദം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അടച്ചു പൂട്ടിയ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകളാണ് ഇപ്പോൾ സൂപ്പർമാർക്കറ്റുകളായി പുനർജനിക്കുന്നത്. ഇത് കൂടാതെ...

കാടമുറി പുതുപ്പറമ്പിൽ ഭവാനി കൊച്ചുകുഞ്ഞു

കാടമുറി : പുതുപ്പറമ്പിൽ വീട്ടിൽ ഭവാനി കൊച്ചുകുഞ്ഞു (90) നിര്യാതയായി. സംസ്‌കാരം ജൂലായ് 17 ഞായറാഴ്ച നാലിന് വീട്ടുവളപ്പിൽ.മക്കൾ മോഹനൻ, സോമൻ, ലീലാമ്മ
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics