HomeKottayam

Kottayam

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പത്തനംതിട്ട കവിയൂരിൽ 48 കാരൻ മരിച്ചു : മരിച്ചത് കവിയൂർ മുണ്ടിയപ്പള്ളി സ്വദേശി

തിരുവല്ല : ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കവിയൂർ മുണ്ടിയപ്പള്ളി സ്വദേശി മരിച്ചു. മുണ്ടിയപ്പള്ളി വറവുങ്കൽ വീട്ടിൽ റെജി സെബാസ്റ്റ്യൻ (48) ആണ് മരിച്ചത്. പ്രഭാത ഭക്ഷണം കഴിയ്ക്കുമ്പോൾ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ റെജി...

കൊല്ലം കുന്നത്തൂർ  നെടിയവിള നടുവിലേമുറി കൃപാഭവനിൽ ആർ.അനിൽകുമാർ

കുന്നത്തൂർ (കൊല്ലം) : നെടിയവിള നടുവിലേമുറി കൃപാഭവനിൽ ആർ.അനിൽകുമാർ (49)  നിര്യാതനായി. സംസ്ക്കാരം ജൂലായ് 26 ചൊവ്വാഴ്ച പകൽ 11.30-ന് നെടിയവിള കൈതക്കോട് സെമിത്തേരിയിൽ.ഭാര്യ: മായ. മക്കൾ: എ.അക്ഷയ്കുമാർ (ഇന്ത്യൻ ആർമി, അരുണാചൽപ്രദേശ്),...

സിപിഐ നേതാവ് അഡ്വ.വി.ബി ബിനുവിന്റെ മാതാവ് നിര്യാതയായി

കോട്ടയം: സി.പി.ഐ നേതാവും കോട്ടയത്തെ അഭിഭാഷകനുമായ അഡ്വ.വി.ബി.ബിനുവിന്റെ മാതാവ് നിര്യാതയായി.കോട്ടയം തിരുവാതുക്കൽ ചൈതന്യ വീട്ടിൽപരേതനായ പി.സി.ഭാസ്‌കരൻ ഭാര്യ കെ.ഐ.സരസമ്മ(94) നിര്യാതയായി.

ലോക്ക് ഡൗൺ സമയത്ത് അനധികൃത ചാരായം വിൽപ്പന; ഓണംതുരുത്ത് സ്വദേശിയായ പ്രതിയെ കോടതി വെറുതെ വിട്ടു

കോട്ടയം: ഒണംതുരുത്ത് പോത്തൻ കോളനി ഭാഗത്ത് പള്ളിപ്പറമ്പിൽ വീട്ടിൽ സോമൻ മകൻ ജിനുമോൻ കെ ആണ് പാലാ അസി.സെഷൻസ് ജഡ്ജ് എ.എം അഷ്റഫ് വെറുതെ വിട്ടത്. 2020 മെയ് 18 നു ആണ്...

വൈക്കം നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് :  യുഡിഎഫിലെ രാധികശ്യാം വിജയിച്ചു : രാധിക വിജയിച്ചത് ഒരു വോട്ടിന്

വൈക്കം : നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ രാധികശ്യാം വിജയിച്ചു.രാധിക ശ്യാം എ ൽ ഡി എഫ് സ്ഥാനാർഥി സുശീല എം. നായരെ ഒരു വോട്ടിനാണ് പരാജയപ്പെടുത്തിയത്. ബി ജെ പി സ്ഥാനാർഥി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics