HomeKottayam

Kottayam

സ്‌കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉത്പനങ്ങൾ വിറ്റഴിച്ചു; അതിരമ്പുഴ സ്വദേശി പൊലീസ് പിടിയിൽ

ഏറ്റുമാനൂർ: സ്‌കൂൾ വിദ്യാർഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ പ്രതി പിടിയിൽസ്‌കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ അതിരമ്പുഴ കുട്ടിപ്പടി ഭാഗത്ത് അഭിരാമം വീട്ടിൽ ശങ്കരപിളള മകൻ ജയദേവൻ (52) നെയാണ്...

ചങ്ങനാശേരിയിൽ സ്വർണക്കടയിൽ നിന്നും മാല എടുത്തു കൊണ്ട് ഓടി : കർണാടക സ്വദേശിയായമോഷ്ടാവ് പിടിയിൽ

ചങ്ങനാശേരി : സ്വർണക്കടയിൽ നിന്നും മാല എടുത്തു കൊണ്ടോടിയ മോഷ്ടാവിനെ ചങ്ങനാശ്ശേരി പൊലീസ് പിടികൂടി. കർണാടക കുടക് സ്വദേശിയായ കുന്നപ്പുളളി 133-ാം നമ്പർ വീട്ടില്‍ സെബാസ്റ്റ്യൻ മകന്‍ റിച്ചാർഡ്.കെ.എസ് (23) നെയാണ് പോലീസ്...

വൈക്കത്ത് ജൂഡ് ആന്റണിയുടെ സിനിമാ സെറ്റിൽ ഡിവൈ.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ച സംഭവം ;  നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവ് പിടിയിൽ; പിടിയിലായത് കുലശേഖരമംഗലം സ്വദേശി

വൈക്കം :  വൈക്കത്ത് ജൂഡ് ആന്റണിയുടെ സിനിമാ സെറ്റിൽ ഡിവൈ.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെയാണ് വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസും സംഘവും ചേർന്ന്...

തിരുവനന്തപുരം കിളിമാനൂരിൽ വീടിനു മുന്നിൽ മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നു ഗൃഹനാഥനെ മർദിച്ച സംഭവം: ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്തു; നടപടി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിനെ തുടർന്ന്

കോട്ടയം: തിരുവനന്തപുരം കിളിമാനൂരിൽ വീടിനു മുന്നിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ മർദിച്ച കേസിൽ ചങ്ങനാശേരിയിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. വിഷയത്തിൽ മൂന്നു പേരും...

കിടങ്ങൂരിൽ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു; മരിച്ചത് പന്തളം സ്വദേശി; മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി

പാലാ: മീനച്ചിലാറ്റിൽ ചേർപ്പുങ്കൽ ഭാഗത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പാലായിൽ ലോട്ടറി വിൽപനക്കാരനായിരുന്ന പന്തളം സ്വദേശി ലക്ഷ്മണനാണ് (55) മരിച്ചത്. ഇയാളെ കഴിഞ്ഞ 21 മുതൽ കാണാനില്ലായിരുന്നു. കടപ്പാട്ടൂർ കടവ് ഭാഗത്ത് നേരത്തെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics