HomeKottayam

Kottayam

തെളിവുകളടങ്ങിയ പർപ്പിൾ കളർ ലാപ് ടോപ്പ് ഉമ്മൻ ചാണ്ടിയുടെ കൈവശം ; വീട്ടിൽ എത്തിയത് തന്റെ ലാപ് ടോപ്പ് തിരികെ വാങ്ങാൻ ; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീട്ടിൽ പ്രതിഷേധവുമായെത്തിയ യുവതിയുടെ പ്രതികരണം...

കോട്ടയം : ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തിയത് തന്റെ പർപ്പിൾ കളർ ലാപ് ടോപ്പ് തിരികെ വാങ്ങാനായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രതിഷേധവുമായെത്തിയ യുവതി . മുന്‍ മന്ത്രി ജോസ് തെറ്റയില്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയ...

എം.സി റോഡിൽ കുറവിലങ്ങാട് പുതുവേലിയ്ക്കു സമീപം അപകടം: നിയന്ത്രണം നഷ്ടമായ കാർ കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചു; അപകടത്തിൽ രണ്ടു കുട്ടികൾ അടക്കം നാലു പേർക്ക് പരിക്ക്

പുതുവേലിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: എം.സി റോഡിൽ കുറവിലങ്ങാട് പുതുവേലിയ്ക്കു സമീപം കാർ അപകടം. നിയന്ത്രണം നഷ്ടമായ കാർ റോഡരികിലൂടെ നടന്നു പോയ കാൽ നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം റോഡരികിൽ പാർക്ക്...

മുന്‍ മന്ത്രി ജോസ് തെറ്റയില്‍ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി പരാതിക്കാരിയുടെ പ്രതിഷേധം : പ്രതിഷേധിച്ചത് ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതിയുടെ മുന്നില്‍ ; പ്രതിഷേധിച്ച യുവതിയെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍...

കോട്ടയം : മുന്‍ മന്ത്രി ജോസ് തെറ്റയില്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയ കേസിലെ ഇര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്ത്. വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി...

സാന്ത്വനം – 2022 : സൗജന്യ ബോധവൽക്കരണ ക്ലാസ്സ്

പാറത്തോട് : എസ് എൻ ഡി പി പാലപ്ര ശാഖാ യോഗത്തിന്റെയും 1057ാം നമ്പർ വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുടുംബ ജീവിതത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സ്വാന്തനം - 2022,  24   ഞായറാഴ്ച രാവിലെ 10...

എം സി റോഡിൽ ഏറ്റുമാനൂർ കാരിത്താസ് ജംഗ്ഷനിൽ വാഹനാപകടം : ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയ കാർ കടയിലേയ്ക്ക് ഇടിച്ചു കയറി

ഏറ്റുമാനൂർ : ബൈക്കിൽ ഇടിക്കാതിരിക്കാൻ വട്ടിച്ചു മാറ്റിയ കാർ റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ കാറ് യാത്രക്കാരനും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ശനിയാഴ്ച രാത്രി 12 മണിയോടെ എംസി റോഡിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics