HomeKottayam

Kottayam

കോട്ടയം തലയോലപ്പറമ്പിൽ പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ ചാടി ; പെൺകുട്ടി പുഴയിൽ ചാടിയത് അർദ്ധരാത്രിയിൽ : സംഭവത്തിൽ ദുരൂഹത

വൈക്കം : തലയോലപ്പറമ്പിൽ പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ ചാടി മരിച്ചു. വെട്ടിക്കാട്ട് മുക്ക് പാലത്തിൽ മുകളിൽ നിന്നും മൂവാറ്റുപുഴയാറിലേക്ക് ചാടുകയായിരുന്നു. വ്യാഴാഴ്ച അർദ്ധരാത്രി 12.30 ഓടെയാണ് സംഭവം. തലയോലപ്പറമ്പ് കുഴിക്കാട്ടിൽ കുഞ്ഞുമോൻ-...

കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡിലെ ഉപതിരഞ്ഞെടുപ്പ് : എൽ.ഡി.എഫിന് വിജയം

കെ. മഹാദേവൻറിപ്പോർട്ടർജാഗ്രതാ ന്യൂസ്ഏറ്റുമാനൂർകോട്ടയം : കോട്ടയം – കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വിനീത രാഗേഷ് ആണ് വിജയിച്ചത്. കേരള കോൺഗ്രസ് എം...

പാത്താമുട്ടം മുട്ടുചിറ ചെട്ടിയാടംചിറ കെ ആർ മനോജ്

പാത്താമുട്ടം മുട്ടുചിറ ചെട്ടിയാടംചിറ കെ ആർ മനോജ് (42) നിര്യാതനായി. സംസ്കാരം ജൂലായ് 22 വെള്ളിയാഴ്ച  പകൽ രണ്ടിന് പരുത്തുംപാറ സ്വർഗ്ഗീയ വിരുന്ന്  സെമിത്തേരിയിൽ. ഭാര്യ ഇത്തിത്താനം ചെമ്പുചിറ ചീരഞ്ചിറയിൽ സുനിജ. മക്കൾ:...

തീവ്രവാദ സംഘടനകൾക്ക് രഹസ്യ വിവരം ചോർത്തി നൽകി ; മുന്നാറിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം : സ്ഥലം മാറ്റിയത് കോട്ടയം , എറണാകുളം ജില്ലകളിലേയ്ക്ക്

മൂന്നാർ: മൂന്നാർ പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽനിന്നും തീവ്രവാദസംഘടനകൾക്ക് രഹസ്യവിവരങ്ങൾ ചോർത്തിനൽകിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റി. മൂന്നാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായിരുന്ന പി.വി. അലിയാർ,...

പീരുമേട് മത്തായികൊക്കയിലെ 100 അടി താഴ്ച്ചയിലേക്ക് കാർ മറിഞ്ഞു : അഞ്ചര വയസുകാരൻ അടക്കം രണ്ട് പേർക്ക്പരുക്ക്

ഇടുക്കി: നിയന്ത്രണം വിട്ട കാർ 100 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അഞ്ചര വയസുകാരൻ അടക്കം രണ്ട് പേർക്ക്പരുക്ക്. പീരുമേട് മത്തായികൊക്കയിലേക്കാണ് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിന് കാർ മറിഞ്ഞത്. എരുമേലി ചാത്തൻതറ തറപ്ലാമൂട്ടിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics