HomeKottayam

Kottayam

തീവ്രവാദ സംഘടനകൾക്ക് രഹസ്യ വിവരം ചോർത്തി നൽകി ; മുന്നാറിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം : സ്ഥലം മാറ്റിയത് കോട്ടയം , എറണാകുളം ജില്ലകളിലേയ്ക്ക്

മൂന്നാർ: മൂന്നാർ പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽനിന്നും തീവ്രവാദസംഘടനകൾക്ക് രഹസ്യവിവരങ്ങൾ ചോർത്തിനൽകിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റി. മൂന്നാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായിരുന്ന പി.വി. അലിയാർ,...

പീരുമേട് മത്തായികൊക്കയിലെ 100 അടി താഴ്ച്ചയിലേക്ക് കാർ മറിഞ്ഞു : അഞ്ചര വയസുകാരൻ അടക്കം രണ്ട് പേർക്ക്പരുക്ക്

ഇടുക്കി: നിയന്ത്രണം വിട്ട കാർ 100 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അഞ്ചര വയസുകാരൻ അടക്കം രണ്ട് പേർക്ക്പരുക്ക്. പീരുമേട് മത്തായികൊക്കയിലേക്കാണ് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിന് കാർ മറിഞ്ഞത്. എരുമേലി ചാത്തൻതറ തറപ്ലാമൂട്ടിൽ...

വാഴൂർ ശാസ്താംകാവ് തോട്ടുപുറത്ത് പാറുക്കുട്ടിയമ്മ

വാഴൂർ: ശാസ്താംകാവ് തോട്ടുപുറത്ത് പാറുക്കുട്ടിയമ്മ(92) അന്തരിച്ചു. ആനന്ദമന്ദിരം കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ശ്രീധരൻ നായർ. മക്കൾ: ഇന്ദിരാദേവി, സരളാദേവി, ആനന്ദവല്ലിയമ്മ, കോമളവല്ലി, പദ്മകുമാരി, സുജലകുമാരി. മരുമക്കൾ: രാധാകൃഷ്ണൻ, മോഹനകുമാർ, ശിവദാസ്, കെ.എസ്.വിജയകുമാർ, പരേതരായ...

കങ്ങഴ മുണ്ടത്താനം മാടയ്ക്കാട്ട് അമ്മിണി തോമസ്

കങ്ങഴ: മുണ്ടത്താനം മാടയ്ക്കാട്ട് അമ്മിണി തോമസ്(55) അന്തരിച്ചു. പൊട്ടുകുളം മരോട്ടിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.പി.തോമസ്. മക്കൾ: ലിജി, ലിജോ. മരുമക്കൾ: ഷിജോ(ളാക്കാട്ടൂർ), കെസിയ(റാന്നി). സംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് ഇടയപ്പാറ ഗ്ലോബൽ മിഷൻ ഇന്ത്യ...

ചിറക്കടവ് താവൂർ കാരന്താനത്ത് ശ്രീദേവി ബാബു

ചിറക്കടവ്: താവൂർ കാരന്താനത്ത് ശ്രീദേവി ബാബു (52) അന്തരിച്ചു.  ജനാധിപത്യ മഹിളാ അസോസിയേഷൻ താവൂർ യൂണിറ്റ് കമ്മിറ്റിയംഗമാണ്. ഭർത്താവ്: വി.ആർ.ബാബു. മകൻ: ബാലു ബാബു (വിദ്യാർഥി, നാട്ടകം ഗവ.പോളിടെക്‌നിക് കോളേജ്, ഡി.വൈ.എഫ്.ഐ.താവൂർ യൂണിറ്റ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics