HomeKottayam

Kottayam

നാട്ടകം ഗവ.കോളേജിൽ പഠിക്കുന്നതിനിടെ കള്ളനോട്ടുമായി പിടിയിൽ; പിന്നാലെ വിലങ്ങുമായി പൊലീസിനെ വെട്ടിച്ച് ഒളിച്ചോട്ടം; 14 വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം മിഥുൻ പിടിയിലാകുമ്പോൾ ആശ്വാസം കേരള പൊലീസിന്

കോട്ടയം: നാട്ടകം ഗവ.കോളേജ് വിദ്യാർത്ഥിയായിരിക്കെയാണ് ആർപ്പൂക്കര സ്വദേശിയായ മിഥുനെ പൊലീസ് സംഘം കള്ളനോട്ടുമായി പിടികൂടുന്നത്. ആർപ്പൂക്കര കോലേട്ടമ്പലം ചെത്തുവേലിൽ മിഥുൻ വിശ്വംഭരനെ(33)യാണ് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്...

കൂരോപ്പടയിൽ ലോഡുമായെത്തിയ ടിപ്പർ തല കീഴായി മറിഞ്ഞു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു ; വീഡിയോ കാണാം

പുതുപ്പള്ളി : കൂരോപ്പട പങ്ങടയിൽ ചോകോമ്പറമ്പ് കവലക്ക് സമീപം ലോഡുമായെത്തിയ ടിപ്പർ തല കീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. വ്യാഴം പകൽ 2.30 ഓടെ ആയിരുന്നു അപകടം. കന്നുകുഴി ളാക്കാട്ടൂർ ഉറുമ്പിൽപടി...

മീനടം പഞ്ചായത്തിൽ യുഡിഎഫ് അഴിമതി ; എൽഎഡിഎഫ് പ്രതിഷേധിച്ചു

പുതുപ്പള്ളി : മീനടം പഞ്ചായത്തിൽ യു ഡി എഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരെ എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധിച്ചു. 132 കുടുംബങ്ങളുടെ മെയ്യ് മാസത്തെ വിധവ പെൻഷൻ ഇല്ലാതാക്കിയ പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ചും,...

ജി.എസ്.ടി നികുതി വർദ്ധന: മാന്നാനത്ത് കെ എസ് കെ ടി യു പ്രതിഷേധ പ്രകടനം നടത്തി

മാന്നാനം: നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു ശതമാനം ചരക്കു സേവന നികുതി (ജി എസ് ടി) വർദ്ധന ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ പ്രതിഷേധിച്ച് കെ എസ് കെ ടി യു മാന്നാനം മേഖല...

നീറ്റ് പരീക്ഷയില്‍ ദുരനുഭവം; വിദ്യാര്‍ഥിനികള്‍ക്ക്പിന്തുണ നല്‍കുമെന്ന് യുവജന കമ്മീഷന്‍; യുവജന കമ്മീഷന്‍ അദാലത്തില്‍ 15 കേസ് തീര്‍പ്പാക്കി

കോട്ടയം: നീറ്റ് പരീക്ഷയില്‍ ദുരനുഭവം നേരിട്ട വിദ്യാര്‍ഥിനികള്‍ക്ക് മാനസികവും നിയമപരവുമായ പിന്തുണ നല്‍കുമെന്നു കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോം പറഞ്ഞു.കോട്ടയം കളക്ട്രേറ്റിലെ വിപഞ്ചിക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics