HomeKottayam

Kottayam

ഏറ്റുമാനൂർ പാലാ റോഡിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചു; അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ

ഏറ്റുമാനൂർ: പാലാ റോഡിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയ്ക്കു പിന്നിൽ കാറിടിച്ച് ഡ്രൈവർക്ക് പരിക്ക്. പരിക്കേറ്റ ഡ്രൈവറെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. പാലായിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു...

കോട്ടയം നഗരമധ്യത്തിൽ ബേക്കർ സ്‌കൂൾ വിദ്യാർത്ഥിനികളായ മൂന്നു പെൺകുട്ടികളെ കാണാതായി; ഒരാളെ പൊലീസ് കണ്ടെത്തിയത് തീയറ്ററിൽ നിന്ന്; മറ്റു രണ്ടു പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

കോട്ടയം: നഗരമധ്യത്തിലെ ബേക്കർ സ്‌കൂൾ വിദ്യാർത്ഥിനികളായ മൂന്നു പേരെ കാണാതായി. രണ്ടു അസം സ്വദേശികളായ പെൺകുട്ടികളെയും, ഇവരോടൊപ്പം പഠിക്കുന്ന ഒരു മലയാളി പെൺകുട്ടിയെയുമാണ് കാണാതായത്. ഇതിൽ മലയാളി പെൺകുട്ടിയെ തീയറ്ററിൽ നിന്നും കണ്ടെത്തിയ...

ഒൻപതുവയസുകാരിയെ പീഡിപ്പിച്ചു; പാലാ വെളിയന്നൂർ സ്വദേശിയായ പിതാവിന് പതിനാല് വർഷം കഠിന തടവും പിഴയും

കോട്ടയം: ഒൻപതു വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 14 വർഷം കഠിന തടവും 25000 രൂപ പിഴയും.9 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 14 വർഷം കഠിന തടവ്. വെളിയന്നൂർ സ്വദേശിയെയാണ് കോട്ടയം...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ആറന്മുള സ്വദേശിയായ യുവാവ് പിടിയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പത്തനംതിട്ട ആറന്മുള സ്വദേശിയായ യുവാവ് പിടിയിൽ. പത്തനംതിട്ട ആറന്മുള സ്വദേശി പ്രവീണിനെ(24)യാണ് ഗാന്ധിനഗർ...

പിണറായി വിജയൻ ഒരു മാസത്തിനകം രാജി വയ്ക്കും; കറുപ്പ് അണിഞ്ഞ് കോട്ടയത്ത് മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധവുമായി പി.സി ജോർജ്; മുഖ്യമന്ത്രി രാജി വച്ച് ജുഡീഷ്യൽ അന്വേഷണത്തെ നേരിടണം; വീഡിയോ കാണാം

കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കുമെന്നു മുൻ എം.എൽ.എ പി.സി ജോർജ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി കറുപ്പ് ഷർട്ട് ധരിച്ചാണ് ജോർജ് കോട്ടയം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics