HomeKottayam

Kottayam

കെ.ജി.ഒ.എ സമ്മേളനത്തിന് ഒരുങ്ങി കോട്ടയം : നാടിനെ ആവേശക്കടലാക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് സാധാരണക്കാർ

കോട്ടയം : മൂന്ന് ദിവസങ്ങളായി നടക്കുന്ന കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തെ സ്വീകരിക്കാൻ നാട് ഒരുങ്ങുന്നു. സ്വാഗത സംഘം രൂപീകരിച്ച് സജീവ പ്രവർത്തനങ്ങളുമായി കേരള ഗസ്റ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ മുന്നിൽ നിൽക്കുമ്പോൾ ഒപ്പം നടക്കുകയാണ്...

എന്‍ജിഒ യൂണിയൻ പഠനോപകരണ വിതരണം നടത്തി

കോട്ടയംഃ എന്‍ജിഒ യൂണിയൻ സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്തിട്ടുള്ള കാഞ്ഞിരപ്പള്ളി കുളപ്പുറം പ്രദേശത്തെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി ആര്‍ അനുപമ കുളപ്പുറത്ത് വച്ച് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കോവിഡ്...

കോട്ടയം ജില്ലയിൽ ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നത് 43 പൊലീസ് ഉദ്യോഗസ്ഥർ : കാക്കിയഴിച്ച സംഘത്തിന് യാത്രയയപ്പ് നൽകി പൊലീസ് അസോസിയേഷൻ

കോട്ടയം : ജില്ലയിൽ ഇന്ന് സർവീസിൽ നിന്ന് വിരമിച്ചത് 43 പൊലീസ് ഉദ്യോഗസ്ഥർ. നർക്കോട്ടിക് സെല്ലിലെ എസ്.ഐ മധുസൂധനൻ പി.എൻ , കാഞ്ഞിരപ്പളളി സ്റ്റേഷനിലെ എസ്.ഐ കെ.കെ രാജു , ഈരാറ്റുപേട്ട എസ്.ഐ...

വനിതാ കണ്ടക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി ഡ്രൈവറെ യാത്രക്കാരൻ ആക്രമിച്ചു ; മൂക്കിന്റെ പാലം ഒടിഞ്ഞ ചിങ്ങവനം സ്വദേശിയായ ഡ്രൈവർ ആശുപത്രിയിൽ

കോട്ടയം : വനിതാ കണ്ടക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി ഡ്രൈവരെ യാത്രക്കാരൻ ആക്രമിച്ചു. മൂക്കിന്റെ പാലം ഒടിഞ്ഞ ചിങ്ങവനം സ്വദേശിയായ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. കോട്ടയം ഡിപ്പോയിലെ...

എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിന് കാത്തിരുന്ന അഖിലിന് ജീവിത പരീക്ഷയിൽ പരാജയം : ആറിന്റെ ആഴങ്ങളിൽ പൊലിഞ്ഞ കുട്ടിയുടെ മരണത്തിൽ വിങ്ങി നാട് ! പനച്ചിക്കാട് വെള്ളുത്തുരുത്തിയ്ക്ക് ഇന്ന് ദുരിതച്ചൊവ്വ

കോട്ടയം : എസ്എസ്എൽസി പരീക്ഷ ഫലം അറിയാൻ കഴിയാതെ അഖിൽ യാത്രയായി . പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ ആറ്റിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ വേർപാടിൽ വിറങ്ങലിച്ച് നാട്. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ അഖിൽ ഇനിയില്ല...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics