HomeKottayam

Kottayam

എസ് എൻ.ഡി.പി യോഗം ബ്രഹ്മമംഗലം ഈസ്റ്റ്‌ 5017 ശാഖയിൽ ഗുരുകൃപ കുടുംബയോഗത്തിന്റെ വാർഷികം നടത്തി

വൈക്കം : എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ്‌ 5017 ശാഖയിലെ ഗുരുകൃപ കുടുംബയോഗത്തിന്റെ പതിനൊന്നാമത് വാർഷിക സമ്മേളനവും കുടുംബസംഗമവുംചെഞ്ചിട്ട വസതിയിൽ...

പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ ആറ്റിൽ കുളിക്കാനിറങ്ങിയ പതിനാറുകാരന്റെ മൃതദേഹം കണ്ടെത്തി : മരിച്ചത് പരുത്തുംപാറ സ്വദേശി; വീഡിയോ കാണാം

കോട്ടയം : പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ ആറ്റിൽ കുളിക്കാനിറങ്ങി കാണാതായ പതിനാറുകാരന്റെ മൃതദേഹം കണ്ടെത്തി. പരുത്തുംപാറ ചെറിയകുന്ന് സജിയുടെ മകൻ അഖിലിന്റെ (16) മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വെള്ളുത്തുരുത്തി പാലക്കാലുങ്കൽ കടവിൽ...

പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ ആറ്റിൽ കുളിക്കാനിറങ്ങിയ പതിനാറുകാരനെ കാണാതായി : കാണാതായത് പരുത്തുംപാറ സ്വദേശി; വീഡിയോ കാണാം

കോട്ടയം : പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ ആറ്റിൽ കുളിക്കാനിറങ്ങിയ പതിനാറുകാരനെ കാണാതായി. പരുത്തുംപാറ ചെറിയകുന്ന് സജിയുടെ മകൻ അഖിലിനെ (16) യാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വെള്ളുത്തുരുത്തി പാലക്കാലുങ്കൽ കടവിൽ കൊടുരാറിന്റെ കൈവഴിയിലായിരുന്നു...

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ച സംഭവം: സംഭവത്തിനു പിന്നിലെ നേരറിയാൻ വൈക്കം പൊലീസ്; ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ മൊഴിയെടുക്കാൻ പൊലീസ്

കോട്ടയം: സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ച സംഭവത്തിൽ നേരറിയാൻ വൈക്കം പൊലീസ്. ഇരുബസുകാരും പരസ്പരം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് വൈക്കം പൊലീസ് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി...

പൂവൻതുരുത്ത് ശ്രീപദം വീട്ടിൽ ഇന്ദിര

പൂവൻതുരുത്ത് : ശ്രീപദം വീട്ടിൽ ഇന്ദിര (70) നിര്യാതയായി. ഭർത്താവ് എൻ.ബാലസുബ്രഹ്മണ്യൻ (റിട്ട.കെ.എസ്.ഇ.ബി )മക്കൾ - പി.എസ് ഹർഷൻ , അനിൽ പി.എസ് (ദർശനാ ബേക്കറി ) , അജയ് പി.എസ് (കൊല്ലാട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics