HomeKottayam

Kottayam

പാറത്തോട് മുളമൂട്ടില്‍ വി.എന്‍. സദാനന്ദന്‍

പാറത്തോട്: മുളമൂട്ടില്‍ വി.എന്‍. സദാനന്ദന്‍ ( എക്‌സ്. സര്‍വീസ് - 75) നിര്യാതനായി. സംസ്‌കാരം മെയ് 29  ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ സി.കെ. സുലോചന (റിട്ട. ഹെഡ്മിസ്ട്രസ്). മക്കള്‍: നിമിഷ...

ഞങ്ങളും കൃഷിയിലേക്ക് പരിപാടിക്ക് ഉജ്ജ്വല തുടക്കം

കൂരോപ്പട: ഞങ്ങളും കൃഷിയിലേക്ക് പരിപാടിക്ക് കൂരോപ്പടയിൽ വർണ്ണാഭമായ തുടക്കം. സംസ്ഥാന സർക്കാരിൻ്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി കൂരോപ്പട പഞ്ചായത്തും കൃഷിഭവനും സംയുക്തമായി വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. ഘോഷയാത്രയിൽ ജനപ്രതിനിധികളും കർഷക...

സിനിമാ താരം ധർമ്മജന്റെ ഉടമസ്ഥതയിലുളള കോട്ടയം കഞ്ഞിക്കുഴിയിലെ മീൻ കടയിൽ നിന്ന് 200 കിലോ പഴകിയ മീൻ പിടിച്ചു : കോട്ടയത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ വ്യാപക പരിശോധന

കോട്ടയം : സിനിമാതാരം ധർമ്മജന്റെ ഉടമസ്ഥതയിലുള്ള കോട്ടയം കഞ്ഞിക്കുഴിയിലെ മീൻ കടയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 200 കിലോയോളം പഴകിയ മീൻ പിടിച്ചെടുത്തു. ധർമ്മജന്റെ ഉടമസ്ഥതയിലുള്ള കഞ്ഞിക്കുഴിയിലെ ധർമൂസ് ഫിഷ് ഹബിൽ...

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് ആത്മഹത്യാ ശ്രമം നടത്തി

തിരുവനന്തപുരം : ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് ആത്മഹത്യാ ശ്രമം നടത്തി. ആര്യനാട് പൊലീസ് സ്റ്റേഷനിൽ എത്തിയ ബിജു സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലോട് സ്വദേശി ബിജു ആണ്...

മൂന്ന് ദിവസമായി ഫ്ളാറ്റിന്റെ ബാൽക്കണിയിൽ കുടുങ്ങിയ പ്രാവിനെ രക്ഷിച്ചു : പ്രാവിനെ രക്ഷിച്ചത് കോട്ടയം അഗ്നിരക്ഷാ സേന

കോട്ടയം : മൂന്ന് ദിവസമായി അടഞ്ഞു കിടക്കുന്ന ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ കുടുങ്ങിയ പ്രാവിനെ രക്ഷിച്ച് അഗ്നിരക്ഷാസേന. കോട്ടയം ലോഗോ ജംഗഷനിലുള്ള മൗണ്ട് ഫോർട്ട് ഫ്ലാറ്റിൻ്റെ നാലാം നിലയിലെബാൽക്കണിയിൽ പക്ഷികളുടെ ശല്യമൊഴിവാക്കാൻ സ്ഥാപിച്ച വലയിലാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics