HomeKottayam

Kottayam

എൻജിഒ യൂണിയൻ ജില്ലാ മാർച്ച് മേയ് 26 വ്യാഴാഴ്ച കോട്ടയത്ത്

കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് എൻജിഒ യൂണിയൻ മെയ് 26 വ്യാഴാഴ്ച കോട്ടയത്ത് നടത്തുന്ന ജില്ലാ മാർച്ചും ധർണ്ണയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ പൂർത്തിയായി. രാവിലെ 11 മണിക്ക് കളക്ട്രേറ്റ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രകടനം...

നാട്ടകം പോളിടെക്‌നിക് കോളേജിലെ റിട്ട.പ്രിൻസിപ്പൽ സി.പങ്കജാക്ഷൻ പിള്ള

കുറിച്ചി: നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിലെ റിട്ട.പ്രിൻസിപ്പൽ സി.പങ്കജാക്ഷൻപിള്ള നിര്യാതനായി. കേരള ഹൈക്കോടതിയിലെ അഭിഭാഷകൻ അഡ്വ.എം.പി മാധവൻകുട്ടിയുടെ പിതാവാണ്. സംസ്‌കാരം പിന്നീട്.

സ്‌കൂൾ വാഹനങ്ങളുടെഫിറ്റ്‌നസ് പരിശോധന നടത്തി; കോട്ടയം താലൂക്കിൽ 114 വാഹനങ്ങൾക്ക് ഫിറ്റ്‌നസ്

കോട്ടയം: സ്‌കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി കോട്ടയം ആർ. ടി. ഓഫീസിന്റെ നേതൃത്വത്തിൽ കോട്ടയം താലൂക്കിലെ സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന നടത്തി. അമ്മഞ്ചേരി- കാരിത്താസ് റോഡിൽ റെയിൽവേ ഗേറ്റിന് സമീപം നടന്ന പരിശോധനയിൽ...

ഏറ്റുമാനൂർ 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ നാടിനു സമർപ്പിച്ചു ; കോട്ടയത്ത് 400 കെ.വി. സബ്‌സ്‌റ്റേഷൻഉടൻ: മന്ത്രി കെ. കൃഷ്ണൻകുട്ടി; ‘ആഭ്യന്തര ഉത്പാദനത്തിൽ 173 മെഗാവാട്ടിന്റെ വർധന’

കോട്ടയം: മൂന്നുമാസത്തിനുള്ളിൽ കോട്ടയത്ത് 400 കെ.വി. സബ് സ്‌റ്റേഷൻ കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഏറ്റുമാനൂർ 220 കെ.വി. ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം ഓൺലൈനായി...

സ്റ്റാറ്റിയൂട്ടറി പെൻഷൻ സേനാ വിഭാഗങ്ങൾക്ക് പുനസ്ഥാപിക്കുക; പൊലീസ് ഉദ്യോഗസ്ഥരുടെ ഇ.എൽ സറണ്ടർ പുനസ്ഥാപിക്കുക; പ്രമേയങ്ങൾ പാസാക്കി കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം

കോട്ടയം: 2013 ൽ നിർത്തലാക്കിയ സ്റ്റാറ്റിയൂട്ടറി പെൻഷൻ സമ്പ്രദായം സേനാ വിഭാഗങ്ങൾക്ക് പുനസ്ഥാപിച്ചു കിട്ടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള പൊലീസ് അസോസിയേഷൻ 36-ാം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics