HomeKottayam

Kottayam

കോട്ടയം അയർക്കുന്നം പാദുവയിൽ മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു ; മരിച്ചത് ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ

പാദുവയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം : അയർക്കുന്നം പാദുവയിൽ മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു. പാദുവ താന്നിക്കപ്പടിയിൽ രാജമ്മ (65) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൾരാജശ്രീ ( 40 ) യെ...

കോട്ടയം അതിരമ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിയെ കോടതി വിട്ടയച്ചു; വിട്ടയച്ചത് ഓണംതുരുത്ത് സ്വദേശിയെ

കോട്ടയം: അതിരമ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിചേർത്ത യുവാവിനെ വിട്ടയച്ചു. അതിരമ്പുഴ ഓണംതുരുത്ത് പടിഞ്ഞാറ്റുഭാഗം സിബി ആന്റണിയെ (43)യെയാണ് കോടതി വിട്ടയച്ചത്. 2017 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ...

കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം; പഞ്ച ഗുസ്തി മത്സരം സംഘടിപ്പിച്ചു; വീഡിയോ കാണാം

കോട്ടയം: കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പ മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തെ ഹാളിലാണ് മത്സരം നടത്തിയത്....

ചട്ടം തെറ്റിച്ച് കൗൺസിൽ വിളിച്ച് ചേർത്തു ; കോട്ടയം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം ; ചെയർപേഴ്സനെ ഉപരോധിക്കുന്നു : വീഡിയോ കാണാം

കോട്ടയം :  നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം. നഗരസഭാധ്യക്ഷയുടെ ഓഫീസ് ഉപരോധിച്ചു.  മൂന്ന് പ്രവൃത്തി ദിവസം മുമ്പെങ്കിലും അജണ്ട നൽകി കൗൺസിൽ വിളിക്കണമെന്നാണ് ചട്ടം.എന്നാൽ ഇന്നലെ ഒന്നിലേറെ അജണ്ടകൾ ഉൾപ്പെടുത്തി ഇന്ന് കൗൺസിൽ...

പനച്ചിക്കാട്ടെ അങ്കണവാടി ജീവനക്കാരുടെ യാത്രയയപ്പിന് സ്വർണ്ണത്തിളക്കം

പനച്ചിക്കാട് : ഗ്രാമ പഞ്ചായത്തിലെ നാല് അങ്കണവാടികളിൽ നിന്നും 22 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച അഞ്ച് ജീവനക്കാർക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. 2000 - ൽ പഞ്ചായത്തിൽ അങ്കണവാടികൾ ആരംഭിച്ചപ്പോൾ മുതൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics