HomeKottayam

Kottayam

കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ സംക്രാന്തിയിൽ വാഹനാപകടം; ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മെഡിക്കൽ കോളേജ് ജീവനക്കാരിയ്ക്കും സഹോദരനും പരിക്കേറ്റു; പരിക്കേറ്റത് പാമ്പാടി സ്വദേശികൾക്ക്

കോട്ടയം: മെഡിക്കൽ കോളേജ് റോഡിൽ സംക്രാന്തിയിൽ വാഹനാപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരിയ്ക്കും സഹോദരനും പരിക്കേറ്റു. വെള്ളിയാഴ്്ച ഉച്ചയ്ക്ക് 11.30 നായിരുന്നു അപകടം.പാമ്പാടി സ്വദേശികളായ ദിവ്യ (34) ശിവപ്രസാദ്...

കോട്ടയം ടിബി റോഡിലെ അപകടം ഒഴിവാക്കാൻ അടിയന്തര ഇടപെടലുമായി അഗ്നിരക്ഷാ സേന; ജാഗ്രതാ ന്യൂസിൽ വാർത്ത വന്ന് മിനിറ്റുകൾക്കകം റോഡിലെ ചെളി കഴുകി വൃത്തിയാക്കി; ശാശ്വത പരിഹാരത്തിന് നടപടി വേണമെന്ന് ആവശ്യം; വീഡിയോ...

ജാഗ്രതാ ന്യൂസ്ബിഗ് ഇംപാക്ട്കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടക്കെണിയൊരുക്കിയ ചെളി കഴുകി വൃത്തിയാക്കി അഗ്നിരക്ഷാ സേനയുടെ ഇടപെടൽ. നടു റോഡിൽ ബൈക്ക് യാത്രക്കാർ തെന്നി വീഴുന്നതായി ജാഗ്രതാ...

കോട്ടയം കുടമാളൂർ പുളിഞ്ചോട്ടിൽ കാർ വീട്ടുമുറ്റത്തേയ്ക്ക് ഇടിച്ചു കയറി; ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചു; വീട്ടുടമ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കുടമാളൂരിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: കുടമാളൂർ പുളിഞ്ചുവടിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ച ശേഷം സമീപത്തെ വീടിന്റെ മതിൽ ഇടിച്ചു തകർക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ പാമ്പാടി സ്വദേശികളെ പരിക്കുകളോടെ...

ഡ്രാഗൺ ബോട്ടുമായി അശോക് കുമാർ ചൈനയിലേയ്ക്ക് : പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ വച്ചൂർ സ്വദേശിയായ പൊലീസുകാരൻ

കോട്ടയം : ചൈനയിൽ നടക്കുന്ന പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ ഡ്രാഗൻ ബോട്ട് ചാമ്പ്യൻ ഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ വെച്ചൂർ സ്വദേശിയും പൊലീസ് സേനാഗവും ആയ അശോക് കുമാർ തിരഞ്ഞെടുക്കപ്പെട്ടുആലപ്പുഴയിൽ വെച്ചു നടന്ന യോഗ്യതാ...

രൂപീകരിച്ചിട്ട് 8 വർഷം :രണ്ടു സെന്റ് സ്ഥലവും ആസ്ഥാന മന്ദിരവും സ്വന്തമാക്കി പുരുഷ സ്വയം സഹായ സംഘം

കുഴിമറ്റം: പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെ ഹൈസ്കൂൾ വാർഡിൽ നീലംചിറ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ' സ്വാശ്രയ നീലംചിറ ' എന്ന പുരുഷ സ്വാശ്രയ സംഘമാണ് രണ്ട് സെന്റ് സ്ഥലവും ആസ്ഥാന മന്ദിരവും വിലയ്ക്കുവാങ്ങിയത്.2014...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics