HomeKottayam
Kottayam
Information
കോരുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു: ഇപ്പോൾ അപേക്ഷിക്കാം
കോട്ടയം: കോരുത്തോട് ഗ്രാമപഞ്ചായത്ത് കോരുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ .പി പ്രവര്‍ത്തനത്തനത്തിനായി ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു.യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും കോരുത്തോട് ഗ്രാമപഞ്ചായത്തില്‍ ഉള്ളവര്‍ക്കും മുഗണന. അഭിമുഖം ജൂലൈ...
Information
കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു
കോട്ടയം: കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, പൈത്തണ്‍ ഫുള്‍ സ്റ്റാക്ക് വിത്ത് എഐ എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ് ടു. രജിസ്ട്രേഷന്‍ ലിങ്ക്: https://forms.gle/LPNgabsFQscD27dUA....
Information
നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് ; പെൻഷൻ ലഭിക്കാത്തവർ മസ്റ്ററിംഗ് നടത്തണം
കോട്ടയം: 2025 ഡിസംബര്‍ 31 വരെ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ പെന്‍ഷന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ പെന്‍ഷന്‍ ലഭിച്ചുതുടങ്ങിയിട്ടില്ലെങ്കിലും സെപ്റ്റംബര്‍ 30നുള്ളില്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേന നിര്‍ബന്ധമായും മസ്റ്ററിംഗ് നടത്തണം. മുന്‍പ് മസ്റ്ററിംഗ് നടത്തിയവരുള്‍പ്പെടെയുള്ള...
Information
ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐടിഐയിൽ രജിസ്ട്രേഷൻ നാളെ നടക്കും
കോട്ടയം: ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐടിഐ ഇന്നലെ(ജൂലൈ 20) നടത്താനിരുന്ന രജിസ്ട്രേഷനും വെരിഫിക്കേഷനും 21ന്( ചൊവ്വ) രാവിലെ 9 മുതല്‍ നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.ഫോണ്‍: 0481 2535562.
Kottayam
കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നയിടങ്ങളിലെ കരട് വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും
കോട്ടയം: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷന്‍,മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്(ചീരംകുളം), പാമ്പാടി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ്(കുമ്പന്താനം) എന്നിവിടങ്ങളിലെ കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച അപേക്ഷകളും...

