HomeKottayam
Kottayam
General
സെന്‍സസ് ക്വിസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ; ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ സമ്മാനങ്ങള്‍ വിതരണം ചെയ്തു
കോട്ടയം: ദേശീയ സെന്‍സിന്റെ പ്രചാരണത്തിനായി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂളുകളിലും കോളജുകളിലുമായി നടത്തിയ മത്സരത്തില്‍ 850 വിദ്യാര്‍ഥികള്‍...
Kottayam
ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് മൂന്ന് വർഷം ; പുതുപ്പള്ളിയിലെ അനുസ്മരണയോഗം കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ അഞ്ചു പതിറ്റാണ്ടിലേറെ തുടർച്ചയായി പ്രതിനിധീകരിച്ച ജനനായകനുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടി വിട പറഞ്ഞിട്ട് ഇന്ന് മൂന്നു വർഷം. ജനസേവനം, കരുണ, വികസനം എന്നീ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച...
Kottayam
ഇന്ദിര കട്ടിനെതിരെ യുവജന പ്രതിഷേധം :കറണ്ട് കട്ടിനെതിരെ ഡിവൈഎഫ്ഐ ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു
ചങ്ങനാശ്ശേരി: നിരന്തരം ഉണ്ടാവുന്ന കറണ്ട് കട്ടിനെതിരെ ഡിവൈഎഫ്ഐ ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.സിപിഐഎം ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ചങ്ങനാശ്ശേരി...
Kottayam
ആലപ്പുഴ മണ്ണഞ്ചേരിയിൽ ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു: മരിച്ചത് മണ്ണഞ്ചേരി സ്വദേശിനി
മണ്ണഞ്ചേരിബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രിക മരിച്ചു. മണ്ണഞ്ചേരി മംഗളാപുരം ചന്തയ്‌ക്ക് സമീപം കൊച്ചുപുരയ്‌ക്കൽ പരേതനായ ഓമനക്കുട്ടന്റെ ഭാര്യ രമാദേവി (60) ആണ് മരിച്ചത്.ബുധൻ വൈകിട്ട് 5.30നണ് അപകടം. സമീപത്തെ ആശുപത്രിയിൽ പോയി ഓട്ടോറിക്ഷയിൽ...
Kottayam
ദേശീയ മത്സ്യ കർഷക ദിനത്തിൽ കരിമീൻ കൃഷി ചെയ്യുന്ന ഷാജി കെ എം കണ്ടത്തിലിനെ ആദരിച്ചു
വൈക്കം : ഉദയനാപുരം പഞ്ചായത്തിലെ പനമ്പുകാട് തരിശായി കിടന്ന നാലു ഏക്കർ നിലം പാട്ടത്തിനെടുത്ത് കഴിഞ്ഞ ആറു വർഷമായി വിജയകരമായി കരിമീൻ കൃഷി ചെയ്യുന്ന ഷാജി കെ എം കണ്ടത്തിലിനേ ദേശീയ മത്സ്യ...

