HomeKottayam
Kottayam
Kottayam
ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രെടോൾ പമ്പിലേക്ക് മാർച്ചും ധർണയും നടത്തി
തിരുവല്ല: രാജ്യത്ത് അനിയന്ത്രിതമായ ഇന്ധന വില വർദ്ധിക്കുമ്പോൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും വിപണിയിൽ ഇടപെടാൻ ഉണ്ടാകുന്നില്ല.ഇന്ധന വില വർധനവിനെതിരെകോൺഗ്രസ് തിരുവല്ല ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും...
Kottayam
കിളിരൂർ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂളിന് ഹയർസെക്കൻഡറി പരീക്ഷയിൽ മിന്നും വിജയം ; ആറ് കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്
കോട്ടയം: കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിന് ഹയർ സെക്കൻഡറി പരീക്ഷയിൽ മിന്നും വിജയം. സ്‌കൂളിൽ നിന്നും പരീക്ഷയെഴുതിയ ആറു കുട്ടികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. സിദ്ധാർത്ഥ് സി.മോഹൻ, സി.വിദ്യശ്രീ,...
Kottayam
വ്യാപാരി വ്യവസായി ഏകോപന സമിതി മൂലവട്ടം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും നടത്തി ; ലിബിൻ ചെറിയാൻ പ്രസിഡൻ്റ് ; രാധാകൃഷ്ണൻ ജനറൽ സെക്രട്ടറി
മൂലേടം: വ്യാപാരി വ്യവസായി ഏകോപന സമിതി മൂലവട്ടം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും 2026-28 വർഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിറ്റ് പ്രസിഡൻ്റ് ജിമ്മി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ ജനറൽ സെക്രട്ടറി...
General News
കോട്ടയം അയ്മനത്ത് മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു: മരിച്ചത് അയ്മനം സ്വദേശിയായ യുവാവ്
കോട്ടയം : മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അയ്മനം പൂന്തോട്ടത്തിൽ പ്രേംജിയുടെ മകൻ അഭിഷേക് പി പി (24) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോട് കൂടിയായിരുന്നു സംഭവം. അയ്മനം...
Kottayam
ഇരട്ടകള്‍ക്ക് പ്ളസ് ടു വിന് മികച്ച നേട്ടം ; വിജയം കൊയ്തത് മണിമല സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാര്‍ത്ഥികൾ
മണിമല : ഇരട്ടകള്‍ക്ക് പ്ളസ് ടു വിന് മികച്ച നേട്ടം. മണിമല സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളായ വെച്ചൂക്കിഴക്കേതില്‍ ആന്‍ട്രീസ ജോസുംആന്‍ മരിയ ജോസുമാണ് മികവു പുലര്‍ത്തിയത്. രണ്ടു പേര്‍ക്കും...

