Food
ChIld Health
പനി മാറിയിട്ടും ചുമ വിട്ടുമാറുന്നില്ലേ? അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
ഹെൽത്ത് ഡെസ്ക്:പനി മാറിയിട്ടും വിട്ടുമാറാത്ത ചുമ പലരെയും അലട്ടുന്ന ഒരു സാധാരണ ആരോഗ്യപ്രശ്‌നമായി മാറുകയാണ്.ശൈത്യകാലം ആരംഭിച്ചതോടെ പനി, ജലദോഷം, കനത്ത ചുമ തുടങ്ങിയ ലക്ഷണങ്ങളോടെ നിരവധി പേർ ചികിത്സ തേടുന്നുണ്ട്. സാധാരണയായി നാലോ...
ChIld Health
നല്ല ഉറക്കം വേണോ? എങ്കിൽ ഉറങ്ങും മുന്‍പ് ഈ ഭക്ഷണങ്ങളോട് പറയൂ ‘കടക്ക് പുറത്ത്’
ഹെൽത്ത് ഡെസ്ക്:ഉറങ്ങുന്നതിന് മുന്‍പ് എന്ത് കഴിക്കുന്നു എന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുന്ന കാര്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചില ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിക്കുന്നത് ദഹനക്കേടിനും നെഞ്ചെരിച്ചിലിനും കാരണമാകുകയും ഉറക്കം തടസപ്പെടുത്തുകയും ചെയ്യുന്നു....
Food
ദഹനാരോഗ്യം മുതൽ ഹൃദയസംരക്ഷണം വരെ; അത്തിപ്പഴത്തിന്റെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ
ഹെൽത്ത് ഡെസ്ക് :രുചികരവും പോഷകസമ്പുഷ്ടവുമായ അത്തിപ്പഴം ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ നമ്മൾ കരുതുന്നതിലും ഏറെ കൂടുതലാണ്. നിരവധി രോഗങ്ങൾ അകറ്റിനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത സൂപ്പർഫുഡാണ് അത്തിപ്പഴം. ധാരാളം ഭക്ഷണ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ...
Food
പ്രമേഹം മുതൽ വാർദ്ധക്യം വരെ: ബ്ലൂബെറിയുടെ ആരോഗ്യഗുണങ്ങൾ അറിയാം
ഹെൽത്ത് ഡെസ്ക്:ദിവസേന ഭക്ഷണത്തിൽ ബ്ലൂബെറി ഉൾപ്പെടുത്തുന്നത് നിരവധി രോഗങ്ങളെ അകറ്റിനിർത്താൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ആന്തോസയാനിനുകൾ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ തുടങ്ങിയ പോഷകങ്ങൾ സമൃദ്ധമായി...
Food
സ്‌കിൻ കെയർ വിഡിയോകൾ നിർത്തൂ, ജീവിതശൈലി മാറ്റൂ; സൗന്ദര്യത്തിന്റെ രഹസ്യം പങ്കുവെച്ച് റുജുത ദിവേക്കർ
ഹെൽത്ത് ഡെസ്ക് :സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവുമധികം ശ്രദ്ധ നേടുന്നത് സ്‌കിൻ കെയർ വിഡിയോകളാണ്. ഇൻസ്റ്റഗ്രാം തുറന്നാൽ രാവിലെയും രാത്രിയും പുരട്ടേണ്ട ക്രീമുകളും സെറമുകളും, ഓരോ ചർമ്മതരത്തിനും അനുയോജ്യമായ ഉത്പന്നങ്ങളുടെ നീണ്ട പട്ടികയും...

