Food
ChIld Health
ശരീരം ഭാരം കുറക്കാനും, ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്ന നെയ്യ്; ദിനംപ്രതി ഒരു സ്പൂൺ നൽകുന്ന ആരോഗ്യഗുണങ്ങൾ
ഹെൽത്ത് ഡെസ്ക്:നമ്മുടെ ദിനചര്യയിലും ഭക്ഷണശീലങ്ങളിലും ചെറുതായി വരുത്തുന്ന മാറ്റങ്ങൾ ആരോഗ്യത്തിൽ വലിയ ഗുണങ്ങൾ സമ്മാനിക്കും. അത്തരത്തിലൊന്നാണ് നെയ്യ്. ആരോഗ്യകരമായ കൊഴുപ്പുകൾ, ആവശ്യമായ വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നെയ്യ് ശരീരത്തിന് നിരവധി ഗുണങ്ങൾ...
ChIld Health
തണുപ്പുകാലത്തെ അമിത ചായകുടി; ആരോഗ്യത്തിന് മുന്നറിയിപ്പുമായി വിദഗ്ധർ
ഹെൽത്ത് ഡെസ്ക്:തണുപ്പുകാലത്ത് ഒരു കപ്പ് ചൂടുചായ നൽകുന്ന ആശ്വാസം പലർക്കും ഒഴിവാക്കാനാകാത്തതാണ്. കൈകൾക്ക് ചൂടും മനസ്സിന് ഉന്മേഷവും നൽകുന്ന ചായ ശൈത്യകാല ദിനചര്യയുടെ അവിഭാജ്യഘടകമായി മാറിയിട്ടുണ്ട്. എന്നാൽ, ഈ ശീലമാണ് പലപ്പോഴും അമിതമായ...
Food
പ്രമേഹരോഗികൾക്ക് ആശ്വാസം: ധൈര്യമായി കഴിക്കാവുന്ന ലഘുഭക്ഷണങ്ങൾ ഇവ
ഹെൽത്ത് ഡെസ്ക്:രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയരുകയും, അത് നിയന്ത്രിക്കാൻ ശരീരത്തിന് കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. രോഗം നിയന്ത്രണവിധേയമാക്കാത്ത പക്ഷം ഹൃദ്രോഗം, വൃക്കസംബന്ധമായ അസുഖങ്ങൾ, കാഴ്ച പ്രശ്നങ്ങൾ തുടങ്ങി നിരവധി...
Food
ഉപ്പും ബിപിയും സ്ട്രോക്കും: അമിത ഉപ്പ് ഉപയോഗം ആരോഗ്യത്തിന് അപകടം
ഹെൽത്ത് ഡെസ്ക്:നിത്യജീവിതത്തിൽ പലരും അറിയാതെ തന്നെ അമിത അളവിൽ ഉപ്പ് ഉപയോഗിക്കുന്ന ശീലത്തിലേക്ക് മാറിയിരിക്കുകയാണ്. ചോറിനൊപ്പം അധികമായി ഉപ്പ് ചേർക്കുക, ചോറു വാർക്കുമ്പോൾ പോലും ഉപ്പ് ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങൾ വർഷങ്ങളായി പലരിലും...
Food
ഞെട്ട് കളഞ്ഞാൽ പച്ചമുളക് കേടുകൂടാതെ ഇരിക്കുമോ? ശാസ്ത്രീയ കാരണം ഇതാണ്
അടുക്കളയിൽ പച്ചമുളക് ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ മുതിർന്നവർ പറയുന്ന ഒരു പഴയ ഉപദേശമാണ് മുളകിന്റെ ഞെട്ട് കളയുക എന്നത്. കേൾക്കുമ്പോൾ സാധാരണ നാട്ടുനടപ്പായി തോന്നുമെങ്കിലും ഇതിന് പിന്നിൽ കൃത്യമായ ശാസ്ത്രീയ വിശദീകരണങ്ങളുണ്ടെന്ന് വിദഗ്ധർ...

