HomeLive
Live
Kottayam
കേരളത്തെ നോഡല്‍ സംസ്ഥാനമാക്കിയത് ആയുഷ് മേഖലയില്‍ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങള്‍ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്
ആയുഷ് മേഖലയെ കൂടുതല്‍ ജനകീയമാക്കുന്നതിന് നൂതന വിവര സാങ്കേതികവിദ്യാ ഇടപെടലുകള്‍ അനിവാര്യംആയുഷ് മേഖലയിലെ ഐടി പരിഹാരമാര്‍ഗങ്ങള്‍: ദ്വിദിന ദേശീയ ശില്‍പ ശാലയ്ക്ക് തുടക്കംകോട്ടയം : ആയുഷ് മേഖലയില്‍ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങള്‍ക്കുള്ള അംഗീകാരമാണ്...
Kottayam
കുമരകം കലാഭവന്റെ നവരാത്രി മഹോത്സവം പ്രവർത്തനോഘാടനം നടത്തി
കുമരകം: കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽസെപ്റ്റംബർ 30 ഒക്ടോബർ 1 2 തീയതികളിൽഗവൺമെൻറ് എച്ച് എസ് എസ് യു പി സ്‌കൂൾ ഹാളിൽ സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവത്തിന്റെ പ്രവർത്തനോദ്ഘാടനംകുമരകം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്വി...
Kottayam
ഓട്ടോയും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
പാലാ : ഓട്ടോയും പിക് അപ്പ് വാനും കുട്ടിയിടിച്ചു പരുക്കേറ്റ തുലാപ്പള്ളി സ്വദേശി ബിജു എം കോശിയെ ( 37 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം എരുമേലി തുലാപ്പള്ളി...
Crime
അശ്ലീല സന്ദേശങ്ങൾ അയച്ച ഡ്രൈവറെ കണ്ടെത്തി :ബസ് സ്റ്റാൻഡിൽ യുവതിയുടെ പരസ്യ ശിക്ഷ
മുബൈ:ബസ് ടിക്കറ്റ് ബുക്കിംഗ് രേഖകളിൽ നിന്ന് ഫോൺ നമ്പർ എടുത്ത് നിരന്തരം അശ്ലീല വീഡിയോകൾ അയച്ച ഡ്രൈവറെ യുവതി നേരിട്ട് കണ്ടെത്തി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു സംഭവം നടന്നത്...
Kottayam
പാലാ സെന്റ് തോമസ് ഓട്ടോണോമസ് കോളജിൽ സ്ത്രീ ശക്തീകരണ ക്ലാസ്സ് സംഘടിപ്പിച്ചു
പാലാ : സെന്റ് തോമസ് ഓട്ടോണോമസ് കോളജിലെ ചരിത്ര വിഭാഗത്തിന്റെയും അയർക്കുന്നം ലയൺസ് ക്ലബ് ഓഫ് അയർക്കുന്നത്തിന്റെയും ആഭിമുഖ്യത്തിൽ "ബോൾഡ് ആൻഡ് ബ്രില്ല്യന്റ് സർക്കിൾ ഫോർ വുമൺ" എന്ന പേരിൽ ലക്ചർ പ്രോഗ്രാമുകൾ...

