HomeLive
Live
General News
ഭീകരവാദം തുടങ്ങിയത് പാക്കിസ്ഥാനെ സംരക്ഷിക്കാൻ: ജെയ്ഷേ മുഹമ്മദ് കമാൻഡറുടെ ഓഡിയോ സന്ദേശം പുറത്ത്
ലാഹോർ: പാകിസ്താനിലെ ബാലാക്കോട്ടിലെ തഹസിലില്‍ നടന്ന മതപരിപാടിയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളും ഭീകരവാദ അനുകൂല പ്രസംഗങ്ങളും നടന്നതായി സ്ഥിരീകരിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം.പരിപാടിയില്‍ ജെയ്ഷെ മുഹമ്മദ് കമാൻഡർ മസൂദ് ഇല്ല്യാസും പാകിസ്താനിലെ പ്രമുഖ...
General News
പാക്ക് പ്രധാനമന്ത്രിയും സൈനിക മേധാവിയും ട്രമ്പിനെ കാണാൻ എത്തുന്നു: ഇന്ത്യ അടക്കം ചർച്ചയാകും
വാഷിങ്ടണ്‍: പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.പാക് സൈനിക മേധാവി അസിം മുനീറും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.സെപ്റ്റംബർ 25-ന് നടക്കുന്ന...
General News
ശബരിമലയിൽ എന്തെങ്കിലും ചെയ്യാൻ ഭയം : എനിക്കും ഭക്തർക്കും ഒരു പോലെ പേടി : തുറന്ന് പറഞ്ഞ് ദേവസ്വം ബോർഡ് പ്രസിഡൻ്റ്
തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കടുത്ത നിരാശയും അമർഷവും തുറന്ന് പറഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം പി.എസ് പ്രശാന്ത്.ശബരിമലയില്‍ ഭക്തർക്കും തനിക്കും പേടിയാണെന്നും എന്ത് ചെയ്താലും തിരിച്ചടിയുണ്ടാകുമോ എന്നാണ് ആശങ്കയെന്നും പിഎസ്‍ പ്രശാന്ത് തുറന്നടിച്ചു....
Crime
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷണം ആരംഭിച്ച് പൊലീസ്
കാസർകോട്: കാസർകോട് ബന്തടുക്ക ഉന്തത്തടുക്കയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കുണ്ടംകുഴി സ്കൂളില്‍ പഠിക്കുന്ന ദേവികയാണ് മരിച്ചത്. 15 വയസായിരുന്നു. ഇന്ന് രാവിലെയാണ് വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്....
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 17 ബുധനാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 17 ബുധനാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന ചേന്നംപള്ളി, നെന്മല എസ്എൻഡിപി, നെന്മല ടവർ, നെന്മല ചർച്ച്, പുതുവയൽ, മണ്ണാത്തി പാറ,നെടുങ്കുഴി,മറ്റം,...

