HomeLive
Live
Crime
ബാറടച്ച ശേഷവും പുറത്ത് പോയില്ല; ബാറിൽ നിന്നും പുറത്തിറക്കിവിട്ട സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; വാഴൂർ സ്വദേശിയെ അറസ്റ്റ് ചെയ്ത പള്ളിക്കത്തോട് പൊലീസ്
കോട്ടയം: ബാറടച്ച ശേഷവും പുറത്ത് പോകാതിരിക്കുകയും ബാറിൽ നിന്നും പുറത്തിറക്കി വിട്ട സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ വാഴൂർ സ്വദേശി അറസ്റ്റിൽ. വാഴൂർ വില്ലേജിൽ തത്തംപള്ളികുന്ന് ഭാഗത്ത് കൊച്ചുപറമ്പിൽ...
General News
അമേരിക്കൻ പ്രസിഡന്റിന്റെ അധികതീരുവ ; സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കും : ഡോ. ടി എം തോമസ് ഐസക്
കോട്ടയം:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്."ട്രംപിന്റെ വ്യാപാരയുദ്ധവും മോദിയുടെ കീഴടങ്ങലും’...
General News
എംസി റോഡിൽ കോട്ടയം കുറിച്ചി കാലായിപ്പടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കമ്പിയിൽ ഇടിച്ച് അപകടം; കുറിച്ചി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്
കോട്ടയം: എം.സി റോഡിൽ കുറിച്ചി കാലായിപ്പടിയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞ് റോഡരികിലെ സിഗ്നൽ പോസ്റ്റിൽ ഇടിച്ച് യുവിവാന് ദാരുണാന്ത്യം. കുറിച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ നീലംപേരൂർ നികത്തിൽ വീട്ടിൽ ജെബിൻ (21)...
General News
പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ പുനസംഘടിപ്പിച്ചു; കോട്ടയത്ത് നിന്ന് ജോസഫ് ദേവസ്യ പൊൻമാങ്കൽ കമ്മിഷൻ അംഗം
കോട്ടയം: പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ പുനസംഘടിപ്പിച്ചു. കോട്ടയത്ത് നിന്ന് ജോസഫ് ദേവസ്യ പൊൻമാങ്കലിനെ കമ്മിഷൻ അംഗമായി തിരഞ്ഞെടുത്തു. റിട്ട.ജസ്റ്റിസ് സോഫി തോമസാണ് കമ്മിഷൻ ചെയർപേഴ്‌സൺ. പി.എം ജാബിർ (തലശേരി), ഡോ.മാത്യൂസ് കെ.ലൂക്കോസ്...
General News
ഇടവകകളിൽ മുതിർന്നവർക്കുള്ള പകൽവീടുകൾ രൂപപ്പെടണം : പരിശുദ്ധ കാതോലിക്കാ ബാവാ : സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് പ്രഥമ കേന്ദ്രകമ്മിറ്റി യോഗം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു
ചിത്രം : സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് പ്രഥമ കേന്ദ്ര കമ്മിറ്റിയോഗം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്നു. എസ് ജെ ഒ എഫ് പ്രസിഡന്റ് അഭിവന്ദ്യ...

