HomeLive
Live
Crime
വേണാട് എക്‌സ്പ്രസ് ട്രെയിനിൽ യുവതിയുടെ മുന്നിലിരുന്ന് സ്വയംഭോഗം; വാകത്താനം സ്വദേശിയെ റെയിൽ പൊലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: വേണാട് എക്‌സ്പ്രസ് ട്രെയിനിൽ യുവതിയുടെ മുന്നിലിരുന്ന സ്വയംഭോഗം ചെയ്ത കേസിൽ വാകത്താനം സ്വദേശി പൊലീസ് പിടിയിൽ. വാകനത്താനം നാലുനാക്കൽ ആലഞ്ചേരി കലേഷ് കരുണാകരനെയാണ് (40) റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എ.ഐ...
General News
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 25 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഗ്രാമിന് കുറഞ്ഞത് 25 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 9445സ്വർണം പവന് - 75560
Crime
കോട്ടയം മാങ്ങാനം പാംസ് വില്ലയിൽ മോഷണം : വില്ലയുടെ വാതിൽ തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാവ് അമ്പത് പവൻ സ്വർണം കവർന്നു
കോട്ടയം: മാങ്ങാനം വില്ലയിൽ 21 ആം നമ്പർ കോട്ടേജിൽ മോഷണം. വില്ലയുടെ വാതിൽ തകർത്ത ഉള്ളിൽ കടന്ന് മോഷ്ടാവ് അമ്പത് പവൻ സ്വർണം കവർന്നു. ഇന്നലെ രാത്രി 2 മണിക്കും പുലർച്ചെ ആറു...
General News
കിടങ്ങൂർ കുമ്മണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം : മരിച്ചത് പട്ടിത്താനം സ്വദേശി
കോട്ടയം : ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കുമ്മണ്ണൂർ ജംഗ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പട്ടിത്താനം മാളികപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു...
Crime
ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ ഭീഷണിപ്പെടുത്തി മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്നും 10 ലക്ഷം തട്ടി ; ഒളിവിൽ കഴിഞ്ഞ പ്രതി രണ്ട് വർഷത്തിന് ശേഷം അറസ്റ്റിൽ ; പിടിയിലായത് കോട്ടയം കുമാരനല്ലൂർ സ്വദേശി
കോഴിക്കോട് : പേരാമ്ബ്രയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി രക്ഷിതാക്കളുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയ കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ പിടിയില്‍. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി രാഹുലിനെയാണ് പേരാമ്പ്ര പൊലീസ് രണ്ടു വര്‍ഷത്തിന്...

