HomeLive
Live
Kottayam
എംസി റോഡിൽ വെമ്പള്ളിയിൽ വാഹനാപകടം; പിക്കപ്പ് വാനിൽ ഇടിച്ച ലോറി കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി; കാൽനടയാത്രക്കാരനായ ടോറസ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം
കുറവിലങ്ങാട്; എം.സി റോഡിൽ വെമ്പള്ളിയിൽ പിക്കപ്പ് വാനിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. കടുവന ക്രഷറിലെ ടോറസ് ലോറി ഡ്രൈവർ വെമ്പള്ളി പറയരുമുട്ടത്തിൽ റെജി (52) ആണ് മരിച്ചത്....
Crime
ലഹരിയ്ക്ക് പണം കണ്ടെത്താൻ അന്യപുരുഷന്മാരുമായി ബന്ധം ; 17 കാരിയ്ക്ക് എയ്ഡ്സ് ; 19 പേർക്ക് രോഗം ബാധിച്ചു
നൈനിറ്റാള്‍ : ഉത്തരാഖണ്ഡില്‍ 17കാരിയില്‍ നിന്ന് 19 പുരുഷൻമാർക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെയാണ് പുരുഷൻമാരില്‍ എയ്ഡ്സ് സ്ഥിരീകരിച്ചത്. മയക്കുമരുന്നിന് അടിമയായിരുന്ന പെണ്‍കുട്ടി ഇതിന് പണം കണ്ടെത്താനായാണ് പുരുഷൻമാരുമായി...
General News
പാലാ മുണ്ടാക്കലിലുണ്ടായ വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്നാമോളും മരിച്ചു ; മരിച്ചത് വൈകിട്ട് 8.37 ന്
പാലാ: മുണ്ടാക്കലിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്നാമോളും (11) മരിച്ചു. വൈകിട്ട് 8.37 നാണ് അന്നമോളുടെ മരണം സ്ഥിരീകരിച്ചത്. നേരത്തെ അന്നാ മോളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ...
Kottayam
വൈക്കം നഗരസഭയിലെ അഴിമതിയും കെടുകാര്യസ്ഥതിയും; ബിജെപി മാർച്ച് നടത്തി
വൈക്കം: നഗരസഭയിലെ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് സമരം ചെയ്ത ബിജെപി കൗൺസിലർമാരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചു ബിജെപി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലിസ് സ്റ്റേഷൻ മാർച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്...
Kottayam
സി.പി.ഐ ജില്ലാ സമ്മേളനത്തിന് രക്തപതാക ഉയർന്നു; വൈക്കത്ത് റെഡ് വാളണ്ടിയർ പരേഡ് നടന്നു
വൈക്കം: സി.പി.ഐ ജില്ലാ സമ്മേളനത്തിന് രക്തപതാക ഉയർന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് സഖാവ് പി.കൃഷ്ണപിള്ളയുടെ ജന്മനാടായ വൈക്കം ഒന്നര പതിറ്റാണ്ടിന് ശേഷമാണ് പാർട്ടി ജില്ലാ സമ്മേളനത്തിന് വേദിയായത്. സമ്മേളനത്തെ വരവേൽക്കാനായി...

