HomeLive

Live

എംസി റോഡിൽ ചിങ്ങവനം സെമിനാരി പടിയിൽ കാറും തടിലോറിയും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം : മരിച്ചത് ചിങ്ങവനത്ത് ഇലക്ട്രിക്കൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി

കോട്ടയം : എം സി റോഡിൽ ചിങ്ങവനം സെമിനാരി പടിയിൽ കാറും തടിലോറിയും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശിക്ക് ഭാരുണാന്ത്യം. ചിങ്ങവനം സെമിനാരി പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി വിജയകുമാർ...

വീണ്ടും മറ്റൊരു യുദ്ധത്തിന് കൂടി അരങ്ങ് ഒരുങ്ങുന്നു ; കംബോഡിയയ്ക്ക് മുന്നറിയിപ്പ് നല്‍കി തായ്ലൻഡ് ; സൈന്യത്തെ ഒരുക്കി തായ്ലൻഡ്

ബാങ്കോക്ക്: സംഘർഷം തുടരുന്നതിനിടെ കംബോഡിയയുമായി അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളില്‍ പട്ടാള നിയമം പ്രഖ്യാപിച്ച്‌ തായ്ലാൻഡ്. ചന്തഭുരിയിലെ ഏഴ് ജില്ലകളിലും ത്രാറ്റിലെ ഒരു ജില്ലയിലുമാണ് സൈനിക നിയമം പ്രാബല്യത്തില്‍ വന്നത്. സംഘർഷം യുദ്ധത്തിലേക്ക്...

വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അനധികൃത സമ്പാദ്യം കണ്ടുഞെട്ടി വിജിലൻസ് ! രഹസ്യ അറയിൽ കണ്ടത് 1.43 കോടി രൂപ

ഭുവനേശ്വർ: ഒഡീഷ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അനധികൃത സമ്പാദ്യം കണ്ടുഞെട്ടി വിജിലൻസ് സംഘം. ഫ്ളാറ്റിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചത് 1.43 കോടിരൂപ, 1.32 കോടിരൂപയുടെ ബാങ്ക് നിക്ഷേപ രേഖകള്‍, ഒന്നരക്കിലോ സ്വർണവും 4.6 കിലോ...

പാലായിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതിയ്ക്ക് പരിക്ക്

പാലാ: സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കടപ്ലാമറ്റം സ്വദേശി ഗീതുവിനെ (29) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കടപ്ലാമറ്റം ഭാഗത്ത് വച്ചായിരുന്നു അപകടം.

പനച്ചിക്കാട് പാത്താമൂട്ടം പാമ്പൂരാംപാറയിൽ ശക്തമായ മഴയും കാറ്റും; വീട് ഭാഗികമായി തകർന്നു; പരുത്തുംപാറയിൽ വീടിനു മുകളിൽ തേക്ക് മരം വീണു

കോട്ടയം: പനച്ചിക്കാട് പാത്താമുട്ടം പാമ്പൂരാംപാറയിലുണ്ടായ കനത്ത കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഉണ്ടായ ശക്തമായ കാറ്റിലാണ് വീടിന്റെ മേൽക്കൂര തകർന്നത്. വീടിന്റെ മേൽക്കൂര ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞിരുന്നത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics