HomeLive
Live
General News
പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു : മരിച്ചത് എം ഡി സെമിനാരി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഒളശ സ്വദേശി
കോട്ടയം : പനിബാധിച്ച് ചികിത്സയിലാ എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഒളശ്ശ അലക്കുകടവ് പീടികപറമ്പിൻ മജീഷ് പി കെ യുടെ മകൻ ആദിദേവ് (13) ആണ് മരിച്ചത്. സംസ്കാരം ഇന്ന് ജൂലൈ 22...
General News
ആശ്രയസന്നദ്ധ സേവന സംഘടന സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
ഫോട്ടോ: ആശ്രയസന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രി മൊബൈൽ ഒഫ്താൽ യൂണിറ്റിൻ്റേയും ദേശീയഅന്ധതാനിയന്ത്രണ സമിതിയുടെയും സഹകരണത്തോടെ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് താലൂക്ക് ആശുപ്രത്രി സൂപ്രണ്ട് ഡോ.ട്വിങ്കിൾ പ്രഭാകർഉദ്ഘാടനം ചെയ്യുന്നു.വൈക്കം:ആശ്രയസന്നദ്ധ സേവന...
General News
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു : രാജി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്
ന്യൂഡൽഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു. ആരോഗ്യപ്രശ്നങ്ങളാണ് രാജിക്ക് കാരണം എന്നറിയുന്നു. ഇന്ത്യയുടെ പതിനാലാമത് ഉപ-രാഷ്ട്രപതിയാണ് രാജസ്ഥാൻ സ്വദേശിയായ ജഗദീപ് ധൻഖഢ്.2022 ഓഗസ്റ്റ് ആറിന് നടന്ന ഉപ-രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ...
Crime
കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിന്റെ സ്റ്റോർ റൂമിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ : പിടിയിലായത് മൂവാറ്റുപുഴ സ്വദേശി
കോട്ടയം : കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിന്റെ സ്റ്റോർ റൂമിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ,വാഴപ്പള്ളി ഭാഗത്ത്, മുടവൂർ കോരുമല പുത്തൻപുരയിൽ വീട്ടിൽ അർജുൻ സുരേഷി (28 )...
Crime
യുവാവിനെ ആളുമാറി വെട്ടി : കൊലക്കേസ് പ്രതി അടക്കമുള്ള ഗുണ്ടാ സംഘം പിടിയിൽ : പിടികൂടിയത് തൃക്കൊടിത്താനം പൊലീസ് സംഘം
കോട്ടയം : യുവാവിനെ ആളു മാറി വെട്ടിയ കൊലപാതക കേസിൽ ഉൾപ്പെടെ പ്രതികളായ ഗുണ്ടകൾ തൃക്കൊടിസ്ഥാനത്ത് പോലീസിന്റെ പിടിയിൽ. കൊലപാതക കേസുകൾ ഉൾപ്പെടെ ഉള്ള കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട തൃക്കൊടിത്താനം കൊച്ചു...

