HomeLive
Live
General News
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 95 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 95 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 9380സ്വർണം പവന് - 75040
Crime
ഭർത്താവിൻ്റെ ക്രൂര പീഡനം : ജീവനൊടുക്കിയ വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു : മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ
ദുബായ്: ഷാർജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മെഡിക്കല്‍ കോളേജില്‍ റീ പോസ്റ്റ്മോർട്ടതിനു ശേഷം കൊല്ലത്തേക്ക് കൊണ്ടുപോകും. മൃതദേഹം വൈകിട്ട് 5.40ന് ദുബൈയില്‍ നിന്ന്...
General News
കമിതാക്കൾ എല്ലാ മാസവും ഒന്നിച്ച് ലോഡ്ജിൽ എത്തി മുറിയെടുക്കും : ആലുവ ലോഡ്ജ് കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ആലുവ: ലോഡ്ജ് മുറിക്കുള്ളില്‍ കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഞായറാഴ്ച രാത്രിയാണ് ആലുവയിലെ തോട്ടുങ്കല്‍ ലോഡ്ജില്‍ കൊല്ലം കുണ്ടറ സ്വദേശി അഖില (35) കൊല്ലപ്പെട്ടത്.ഒപ്പമുണ്ടായിരുന്ന ഇടുക്കി നേര്യമംഗലം സ്വദേശി ബിനു...
Crime
യുവതിയുടെ പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇമോജികളും വോയിസ് മെസ്സേജുകളും, അശ്ലീല ചാറ്റും: ചങ്ങനാശ്ശേരി സ്വദേശി പിടിയിൽ
ആലപ്പുഴ: സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും യുവതിയുടെ പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇമോജികളും വോയിസ് മെസ്സേജുകളും, അശ്ലീല ചാറ്റും അയച്ച പ്രതിയെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി...
General News
വി എസിൻ്റെ സംസ്കാര ചടങ്ങുകൾ : ആലപ്പുഴ ജില്ലയിൽ നാളെ പൊതു അവധി
ആലപ്പുഴ : മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്കാരച്ചടങ്ങുകൾക്ക് ആലപ്പുഴ ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു. അന്തരിച്ച മുൻ...

