HomeLive
Live
General News
വാഹനങ്ങളിൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന എൻജിൻ ഓയിലിനും വില വർദ്ധിക്കുന്നു; ഉപയോഗിച്ച ഓയിൽ ഭക്ഷ്യ എണ്ണയിൽ കലരുന്നില്ലെന്ന് ഉറപ്പാക്കണം: എബി ഐപ്പ്
കോട്ടയം : വാഹനങ്ങളിൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന ഓയിലിനും വിലവർദ്ധിച്ചു. മാസങ്ങൾക്ക് മുൻപ് മുപ്പതു രൂപയിൽ താഴെ ആയിരുന്ന വില അൻപതു രൂപ ആയിട്ടാണ് വർദ്ധിച്ചത്. മുൻകാലങ്ങളിൽ തടിഅറുക്കുന്ന മീല്ലുകളും വാർക്കതകിട് വാടകയ്ക്ക്...
Crime
സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാമെന്നു വിശ്വസിച്ച് ഓൺലൈൻ വഴി തട്ടിപ്പ്; 25 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അസം സ്വദേശിയെ അസമിൽ നിന്നും പാമ്പാടി പൊലീസ് സംഘം പിടികൂടി
പാമ്പാടി: സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ച് വൻ ലാഭം വാഗ്ദാനം ചെയ്ത് കൂരോപ്പട സ്വദേശിയിൽ നിന്നും 25 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ അസം സ്വദേശിയെ അസമിൽ എത്തി പിടികൂടി പാമ്പാടി പൊലീസ്....
Crime
ഒന്നരകിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി ഈരാറ്റുപേട്ടയിൽ പൊലീസ് പിടിയിലായി; പിടികൂടിയത് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച കഞ്ചാവ്
കോട്ടയം: വിൽപ്പനയ്‌ക്കെത്തിച്ച ഒന്നര കിലോ കഞ്ചാവുമായി ഈരാറ്റുപേട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടി. വെസ്റ്റ് ബംഗാൾ ബിശ്വന്ത്പൂർ ദക്ഷിൺദിൻജാപൂർ ബിൽബാറെയിൽ ഗുരുപടറോയി (28)യെയാണ് ജില്ലാ...
General News
സയന്‍സ് സിറ്റിയുടെ രണ്ടാം ഘട്ട നിർമ്മാണത്തിന്6.38 കോടി അനുവദിച്ചു
കുറവിലങ്ങാട് : സയന്‍സ് സിറ്റിയുടെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 6 കോടി 38 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി ജോസ് കെ.മാണി എം.പി അറിയിച്ചു.നിര്‍മ്മാണം ആരംഭിച്ച സ്‌പേസ് തിയേറ്റര്‍, ഓവര്‍ഹെഡ് ടാങ്ക്,...
Crime
കോട്ടയം ഈരയിൽ കടവിൽ ബൈപ്പാസിൽ നിന്നും എക്സൈസ് സംഘം ഹാഷിഷ് ഓയിൽ പിടികൂടി ; ഹാഷിഷ് ഓയിൽ പിടികൂടിയത് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘം
കോട്ടയം : കോട്ടയം ഈരയിൽ കടവിൽ ബൈപ്പാസിൽ നിന്നും എക്സൈസ് സംഘം ഹാഷിഷ് ഓയിൽ പിടികൂടി. മൂലേടം നെടുകയിൽ വി.അർജുനെയാണ് ഹാഷിഷ് ഓയിലുമായി എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിൻ്റെ...

