HomeLive
Live
General News
ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം : പി ജയരാജനെ ലക്ഷ്യമിട്ട് കെ. സുരേന്ദ്രൻ : തിരിച്ചടിച്ച് ജയരാജൻ
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ തുടർന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ നടത്തിയ പരാമർശത്തെ അപലപിച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ ദുരൂഹതയുണ്ടെന്നും ജയില്‍ ചാടിയതാണോ അതോ ചാടിച്ചതാണോ...
Kottayam
ഓട്ടോറിക്ഷ മറിഞ്ഞ് നാലര വയസ്സുകാരന് പരുക്കേറ്റു
പാലാ: കുടുംബാംഗങ്ങൾ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് പരുക്കേറ്റ മറ്റക്കര സ്വദേശിയായ നാലര വയസുകാരൻ നീൽ കൃഷ്ണയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ ഉഴവൂർ ഭാഗത്ത്...
Crime
കണ്ണൂരിൽ ഓട്ടോ ഡ്രൈവർമാർ സഹായിച്ചു ; ജയിൽ ചാടിയ ഗോവിന്ദ ചാമി പിടിയിൽ
കണ്ണൂർ : സെൻട്രൽ ജയിൽ നിന്നും ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ നഗരത്തിലെ ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. ഗോവിന്ദച്ചാമിയെ കണ്ട് തിരിച്ചറിഞ്ഞ ഓട്ടോ...
General News
അഞ്ച് കോടിയുടെ ഇൻഷ്വറൻസ് തുക തട്ടാൻ തട്ടിപ്പ്: സ്വന്തം കയ്യും കാലും മുറിച്ച് മാറ്റി ഡോക്ടർ
ലണ്ടൻ: ഇൻഷുറൻസ് തുക കൈക്കലാക്കാൻ സ്വന്തംകാലുകള്‍ മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റി ഡോക്ടർ. യുകെയിലാണ് സംഭവം.പ്രമുഖ വാസ്കുലർ സർജനായ നീല്‍ ഹോപ്പറാ(49)ണ് 500,000 പൗണ്ട് (ഏകദേശം 5,85,45,800 രൂപ) ഇൻഷുറൻസിനുവേണ്ടി കാലുകള്‍ മുറിച്ചുമാറ്റിയത്. അണുബാധയെ...
Crime
ഉമ്മൻചാണ്ടിയെയും മഹാത്മാഗാന്ധിയെയും അപമാനിച്ച് വിനായകന്റെ എഫ്.ബി പോസ്റ്റ്; വിനായകന് എതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ
കോട്ടയം: വി.എസ് അച്യുതാനന്ദന്റെ മരണത്തിന് പിന്നാലെ നടൻ വിനായകൻ ഫെയ്‌സ്ബുക്കിൽ പ്രസിദ്ധീകരിച്ച പോസ്റ്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. ഉമ്മൻചാണ്ടിയെയും, മഹാത്മാഗാന്ധിയെയും അടക്കമുള്ള നേതാക്കളെ വിമർശിച്ചാണ് വിനായകൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ വിനായകന്...

