HomeLive
Live
General News
വിഎസിന്റെ നിര്യാണം : സംസ്ഥാനത്ത് നാളെ പൊതു അവധി : മറ്റന്നാൾ ദുഃഖാചരണം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസിന്റെ നിര്യാണത്തിൽ അനുശോചിച്ച സംസ്ഥാനത്ത് നാളെ പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. വിഎസിൻ്റെ നിര്യാണത്തിൽ അനുയോജിച്ച മറ്റന്നാൾ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.
General News
ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ മീനച്ചിൽ പാലാക്കാട് സ്വദേശി സൂരജിനെ ( 27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ പാലാക്കാട് ഭാഗത്ത് വച്ചായിരുന്നു അപകടം.
General News
ബസ് സമരം ഒഴിവാക്കുവാൻ സർക്കാർ അടിയന്തിരമായി ഇടപെടണം: കെ.എച്ച്.ആർ.എ
കൊച്ചി : ജൂലൈ 22 മുതൽ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല ബസ് സമരം ഒഴിവാക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ,...
Crime
ലോറി സി സി അടയ്ക്കാം എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് : ഇടുക്കി കരിമണ്ണൂർ സ്വദേശി പാമ്പാടി പോലീസിന്റെ പിടിയിലായി
പാമ്പാടി : ലോറി സി സി അടയ്ക്കാം എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഇടുക്കി കരിമണ്ണൂർ സ്വദേശി പാമ്പാടി പോലീസിന്റെ പിടിയിലായി. ഇടുക്കി തൊടുപുഴ കരിമണ്ണൂർ പരീക്കൽ വീട്ടിൽ സന്തോഷ് കുമാരനെ...
General News
വെള്ളാപ്പള്ളിയുടെ പ്രസംഗത്തിൽ നിലപാടുമായി മന്ത്രി വാസവൻ : മതവിദ്വേഷം വളർത്തുന്ന നിലപാട് പാടില്ല : വി.എൻ. വാസവൻ
കോട്ടയം : മതവിദ്വേഷവും, മതസ്പർദ്ധ യും വളർത്തുന്ന നിലപാട് ആ രുടെ ഭാഗത്ത് നിന്നും ഉണ്ടാകാ ൻ പാടില്ലെന്ന് മ ന്ത്രി വി.എൻ. വാസവൻ. കൊച്ചിയിൽ വെള്ളാപ്പള്ളി നടേ ശൻ സംസാരിക്കുമ്പോൾ താൻ...

