HomeLive
Live
Crime
രാമപുരത്ത് ബസിൽ സ്ത്രീയുടെ മാല മോഷ്ടിച്ചു; തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ അടക്കം നാലു പേർ പിടിയിൽ; പിടിയിലായത് മോഷണം നടത്തിയവരും മോഷണ മുതൽ വിൽക്കാൻ സഹായിച്ചവരും
പാലാ: രാമപുരത്ത് ബസിൽ നിന്നും സ്ത്രീയുടെ രണ്ടര പവൻ മാല മോഷ്ടിച്ച കേസിൽ മൂന്നു മാസത്തിന് ശേഷം രണ്ട് തമിഴ്‌നാട് സ്വദേശികളായ സ്ത്രീകൾ അടക്കം നാലു പേർ പിടിയിൽ. മോഷണം നടത്തിയ സ്ത്രീകളും...
General News
മലപ്പുറം ജില്ലാ വിഭജനം അനിവാര്യം: മുന്നണികള്‍ നിലപാട് വ്യക്തമാക്കണം : എസ്ഡിപിഐ
തിരുവനന്തപുരം: മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും മുന്നണികള്‍ നിലപാട് വ്യക്തമാക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ആരോഗ്യ- വിദ്യാഭ്യാസ മേഖല നേരിടുന്ന പിന്നാക്കാവസ്ഥ, അടിസ്ഥാന സൗകര്യ വികസനത്തിലെ അപര്യാപ്തത,...
General News
ബക്രീദിനും പെൻഷൻ നിഷേധിച്ചു; കോട്ടയം നഗരസഭയിൽ പ്രതിഷേധം; മുൻസിപ്പൽ പെൻഷനേഴ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു
കോട്ടയം: ബക്രീദിനും പെൻഷൻ നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോട്ടയം നഗരസഭയിൽ മുൻസിപ്പൽ പെൻഷനേഴ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു. സംസ്ഥാന പെൻഷൻകാർക്ക് ട്രഷറി വഴിയും, നഗരസഭ പെൻഷൻകാർക്ക് മുനിസിപ്പൽ ഫണ്ടിൽ നിന്നുമാണ് പെൻഷൻ അനുവദിക്കുന്നത്. സർവീസ് പെൻഷൻ...
Crime
മദ്യപിക്കുന്നതിനിടെയുണ്ടായ ആശയം മോഷണമായി; വയോധികയുടെ വീട്ടിലെത്തി മാല മോഷ്ടിച്ച് മദ്യപിക്കാനും കറങ്ങാനും പണം കണ്ടെത്തിയ മൂന്നംഗ സംഘം പിടിയിൽ; കേൾവി പരിമിതയായ വയോധികയുടെ മാല മോഷ്ടിച്ച പ്രതികളെ പിടികൂടി തൃക്കൊടിത്താനം പൊലീസ്
ചങ്ങനാശേരി: മദ്യപിക്കാൻ പണം കണ്ടെത്താൻ കേൾവി പരിമിതയായ വയോധികയുടെ മാല പൊട്ടിച്ച കേസിൽ മൂന്നു യുവാക്കൾ പിടിയിൽ. മാല പൊട്ടിച്ചെടുത്ത പണം കൊണ്ട് മദ്യം വാങ്ങുകയും, കാർ വടകയ്ക്ക് എടുത്ത് വിനോദ യാത്ര...
Kottayam
എസ് പി പിള്ള സ്മൃതി ദിനം ജൂൺ 12 വ്യാഴാഴ്ച
ഏറ്റുമാനൂർ: കേരളത്തിൻെറ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന എസ് പി പിള്ളയുടെ 40-ാംസ്മൃതി ദിനം എസ് പി പിള്ള സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൻ ജൂൺ 12 വ്യാഴാഴ്ച ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടത്തും.കഴിഞ്ഞ 39...

