HomeLive
Live
Crime
ലക്ഷ്യമിടുന്നത് വമ്പൻ വ്യവസായികളെ മാത്രം; വാക്ക് ചാതുരിയിലും വൻ തട്ടിപ്പിലും സ്‌പെഷ്യലൈസേഷൻ; കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയെ കബളിപ്പിച്ച് 70 ലക്ഷം രൂപ തട്ടിയെടുത്ത കോഴിക്കോട് സ്വദേശിയ്‌ക്കെതിരെ കേസെടുത്ത് കോട്ടയം വെസ്റ്റ് പൊലീസ്
കോട്ടയം: പ്രവാസി വ്യവസായികളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് നടത്തുന്ന കോഴിക്കോട് സ്വദേശിയ്‌ക്കെതിരെ കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയുടെ പരാതിയിൽ കേസെടുത്ത് കോട്ടയം വെസ്റ്റ് പൊലീസ്. കോട്ടയം നഗരത്തിൽ താമസിക്കുന്ന പ്രവാസി വ്യവസായിയുടെ പരാതിയിലാണ്...
Live
തിരുവനന്തപുരം തേക്കുംമുട് വീടിന്റെ ജനൽ കമ്പി വളച്ച് മോഷണശ്രമം ; രാത്രികാല പോലീസ് പെട്രോളിംഗ് ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി തേക്കുംമൂട് റസിഡന്റ്‌സ് അസോസിയേഷൻ
തിരുവനന്തപുരം : കുന്നുകുഴി തേക്കുംമൂട് ഭാഗത്ത് ബുധനാഴ്‌ച പുലർച്ചെ നടന്ന മോഷണശ്രമം വീട്ടുകാർ ഉണർന്നതിനെ തുടർന്ന് പരാജയപ്പെട്ടു. ബുധനാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ് കുന്നുകുഴി തേക്കുംമൂട് ടിആർഎ 131 ൽ രാജേന്ദ്രന്റെ വീട്ടിൽ...
Kottayam
കപ്പല്‍ അപകടം സംബന്ധിച്ച് സമഗ്രാന്വേഷണം വേണം: റോയ് അറയ്ക്കല്‍
തിരുവനന്തപുരം: കേരള തീരത്തെ ഗുരുതരമായ ഭവിഷ്യത്തിലേക്ക് തള്ളിവിടുന്ന തരത്തില്‍ അടിക്കടിയുണ്ടാകുന്ന കപ്പല്‍ അപകടങ്ങള്‍ സംബന്ധിച്ച് ദുരൂഹതയകറ്റാന്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. അപകടകരമായ രാസവസ്തുക്കള്‍ കയറ്റിയ...
Kottayam
കോട്ടയം പാറയ്ക്കൽകടവിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മതിലിൽ ഇടിച്ചു; ഇത്തിത്താനം സ്വദേശിനിയായ അധ്യാപികയ്ക്ക് പരിക്ക്
കോട്ടയം: കൊല്ലാട് പാറയ്ക്കൽക്കടവിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മതിലിൽ ഇടിച്ചു. അപകടത്തിൽ ഇത്തിത്താനം സ്വദേശിയായ അധ്യാപികയ്ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലരയോടെ കോട്ടയം കൊല്ലാട് പാറയ്ക്കൽക്കടവിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന...
Crime
വൈക്കത്ത് നിന്ന് കാണാതായ ഫിഷ് ഫാം ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ച നിലയിൽ കണ്ടെത്തിയത് ഫിഷ് ഫാമിനുള്ളിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ
കോട്ടയം: വൈക്കത്ത് നിന്ന് കാണാതായ ഫിഷ്ഫാം ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. ഫാമിനുള്ളിൽ കൈകാലുകൾ കെട്ടിയ നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടകം ആട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിന്റെ കൈവഴിയോട് ചേർന്നുള്ള മൂന്നേക്കർ...

