വിവിധ അപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു


പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് വച്ച് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ ഇടമറ്റം സ്വദേശി രമേശ് പി.ജി.(39)ക്കു പരുക്കേറ്റു,.ഉച്ചയ്ക്കായിരുന്നു അപകടം. രാവിലെ 10.30 യോടെ കുറിഞ്ഞിയിൽ വച്ച് ബൈക്കിനു പിന്നിൽ നിന്നു വീണു കുറിഞ്ഞി സ്വദേശിനി ഷാന്റിക്കു ( 58) പരുക്കേറ്റു.

Advertisements

Hot Topics

Related Articles