HomeLive
Live
Crime
വാട്സ്‌ആപ്പ് ലോട്ടറി ചൂതാട്ട മാഫിയക്കെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി : രണ്ട് അറസ്റ്റ്
കാസർകോട് : കണ്ണൂർ-കാസർകോട് ജില്ലകളിലെ മലയോര മേഖലകളില്‍ വ്യാപകമായിരുന്ന വാട്സ്‌ആപ്പ് ലോട്ടറി ചൂതാട്ട മാഫിയക്കെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി.ഈ ചൂതാട്ട ശൃംംഖലയിലെ മുഖ്യകണ്ണികളായ കള്ളാർ കൊട്ടോടിയിലെ പ്രഭാകരൻ (പി.കെ.കെ.), അഖില്‍ ജോസഫ് എന്നിവരെ...
General News
കൊളംബിയൻ പ്രസിഡൻഷ്യല്‍ സ്ഥാനാർത്ഥിയ്ക്ക് തലയ്ക്ക് വെടിയേറ്റു : പ്രതി 15 കാരൻ പിടിയിൽ
ബൊഗോറ്റ: കൊളംബിയൻ പ്രസിഡൻഷ്യല്‍ സ്ഥാനാർത്ഥി മിഗല്‍ ഉറൈബിന് വെടിയേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കൊളംബിയൻ തലസ്ഥാനമായ ബൊഗോറ്റയിലെ ഫോണ്ടിബോണ്‍ ജില്ലയില്‍ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കവേയാണ് മിഗലിന് വെടിയേറ്റത്. 39കാരനായ മിഗലിന് തലയിലുള്‍പ്പെടെ മൂന്ന്...
General News
സിപിഎം തോട്ടകം വെസ്റ്റ്, എൽപിഎസ് സംയുക്ത ബ്രാഞ്ച്കമ്മറ്റികളുടെ ആഭിമുഖ്യത്തിൽപ്രതിഭാസംഗമം നടത്തി : സിപിഎം ജില്ലാകമ്മറ്റി അംഗം അഡ്വ.കെ.കെ. രഞ്ജിത്ത് പഠനോപകരണ വിതരണോദ്ഘാടനം നടത്തി
തോട്ടകം:സി പി എം തോട്ടകം വെസ്റ്റ്, എൽപിഎസ് സംയുക്ത ബ്രാഞ്ച്കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം പഠനോപകരണ വിതരണം എന്നിവ നടത്തി.പ്രതിഭാസംഗമവും പഠനോപകരണ വിതരണോദ്ഘാടനവും സിപിഎം ജില്ലാ കമ്മറ്റി അംഗം അഡ്വ. കെ.കെ. രഞ്ജിത്ത് നിർവഹിച്ചു....
Kottayam
നിലമ്പൂർ വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം : പിന്നിൽ കോ ലീ ബി ഗുഡാലോചന : എൻ വൈ സി ജില്ലാ പ്രസിഡൻ്റ് പി. എസ് ദീപു
കോട്ടയം : അപകട മരണങ്ങളെ പോലും രാഷ്ട്രീയ വത്കരിച്ച് തിരഞ്ഞെടുപ്പിൽ നേട്ടമാക്കി മാറ്റാനാകുമോ എന്ന് കൊതിച്ചിരിക്കുന്ന നിലയിലേയ്ക്ക് കോലീബി സഖ്യം അധപതിച്ചതായി എൻ വൈ സി ജില്ലാ പ്രസിഡൻ്റ് പി. എസ് ദീപു...
Crime
കൊല്ലത്ത് എം ഡി എം എ വേട്ട : 61.501 ഗ്രാം എം ഡി എം എയുമായി അഞ്ച് യുവാക്കൾ പിടിയിൽ
കൊല്ലം : കൊല്ലം നഗരത്തിൽ വീണ്ടും എംഡിഎംഎ വേട്ട. കർണാടകത്തിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുവന്ന 61.501 ഗ്രാം എംഡിഎം എ യുമായി കരുനാഗപ്പള്ളി സ്വദേശികളായ അഞ്ചു യുവാക്കൾ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി...

