HomeLive
Live
General News
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 35 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 35 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 8755സ്വർണം പവന് - 70040
Crime
രണ്ട് ബാലികമാരെ പീഡിപ്പിച്ചെന്നാരോപിച്ചെടുത്ത രണ്ട് കേസുകളിലും പ്രതിയെ വെറുതെ വിട്ടു
കോട്ടയം ; ആർപ്പൂക്കര സ്വദേശിനികളായ ഏഴും പതിനൊന്നും വയസ്സുള്ള ബാലികമാരെ പീഡിപ്പിച്ചു എന്നാരോപിച്ച് 2024 ഏപ്രിൽ മുതൽ ഒരു വർഷക്കാലം ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞു വന്ന പ്രതിയ്ക്ക് ഒടുവിൽ മോചനം. ആർപ്പൂക്കര വില്ലൂന്നി...
General News
പനച്ചിക്കാട്ടെ ലഹരി മാഫിയ സംഘത്തിനെതിരായ പോരാട്ടം ശക്തമാക്കി ജാഗ്രത ന്യൂസ് ലൈവും – സെൽഫോണിക്‌സ് കോട്ടയവും; പനച്ചിക്കാട് പഞ്ചായത്തിലെ ലഹരി മാഫിയയെപ്പറ്റി നിങ്ങൾക്ക് പരാതികളുണ്ടോ…? സെമിനാറിൽ പങ്കെടുത്ത് നിങ്ങൾ തുറന്ന് പറയാം; ജനകീയ...
കോട്ടയം: ലഹരി വിരുദ്ധ പോരാട്ടവുമായി ജാഗ്രത ന്യൂസ് ലൈവും - സെൽഫോണിക്‌സും കോട്ടയവും പനച്ചിക്കാട് പഞ്ചായത്തിലെത്തുമ്പോൾ നിങ്ങൾക്കും ഒറ്റക്കെട്ടായി അണിനിരക്കാം. പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ലഹരി പിടിമുറുക്കിയിട്ടുണ്ട്. ഈ ലഹരിയെ തുടച്ച്...
General News
അക്വാകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം നടത്തി: സി ഐ ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് കെ ആർ അജയ് ഉദ്ഘാടനം ചെയ്തു
കോട്ടയം : അക്വാകൾച്ചർ മേഖലയിൽ പ്രവർത്തികുന്ന പ്രമോട്ടർമാരുടെ വേതനം, മാസശമ്പളം ആക്കണമെന്ന് ഓൾ കേരള കൾച്ചറൽ പ്രമോട്ടേഴ്സ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് കെ...
General News
കോട്ടയം പനച്ചിക്കാട്ട് ജാഗ്രത ന്യൂസും സെൽഫോണിക്‌സ് കോട്ടയവും ചേർന്ന് നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് മെയ് 21 ന്; ക്ലാസിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഡിജിറ്റൽ സമ്മാനം ഉറപ്പ്; നറക്കിട്ടെടുക്കുന്ന ഭാഗ്യ ശാലിയ്ക്ക്...
കോട്ടയം: സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ജാഗ്രത ന്യൂസ് ലൈവ് പഞ്ചായത്തുകളിലേയ്ക്കും എത്തുന്നു. ജാഗ്രത ന്യൂസ് ലൈവും സെൽഫോണിക്‌സ് കോട്ടയവും സംയുക്തായാണ് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിക്കുന്നത്. പനച്ചിക്കാട് പഞ്ചായത്തിൽ...

