HomeLive
Live
General News
ചൊവ്വാഴ്ചകളിൽ മംഗലാപുരത്ത് നിന്ന് കൊച്ചുവേളിയ്ക്ക് ഇന്നുമുതൽ അന്ത്യോദയ സ്പെഷ്യൽ സർവീസ്
തിരുവനന്തപുരം : മലബാറിൽ നിന്ന് തലസ്ഥാനനഗരിയിലേയ്ക്കുള്ള യാത്രാക്ലേശത്തിന് താത്കാലിക പരിഹാരം. ചൊവ്വാഴ്ചകളിൽ മംഗലാപുരത്ത് നിന്ന് വൈകുന്നേരം 06.00 ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 06.35 ന് കൊച്ചുവേളിയിൽ എത്തിച്ചേരുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്....
Crime
ജനസേവനകേന്ദ്രം അടിച്ച് തകർക്കുകയും വധ ശ്രമം നടത്തുകയും ചെയ്ത കേസിൽ കൊക്കയാർ വെoബ്ലി പുത്തെൻപുരയ്‌ക്കൽ ജിൻസ് ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ പ്രവർത്തിക്കുന്ന ജനസേവനകേന്ദ്രം അടിച്ചു തകർക്കുകയും ഉടമയ്ക്കെതിരെ വധശ്രമം നടത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കൊക്കയാർ വെമ്പ്ളി പുത്തെൻപുരയ്‌ക്കൽ ജിൻസ് ജോസഫിനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്....
General News
ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് ഏറ്റുമാനൂരിൽ സ്വീകരണം : മാരത്തോൺ നടത്തും : രജിസ്ട്രേഷൻ ആരംഭിച്ചു
കോട്ടയം : സംസ്ഥാന സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി കായിക വകുപ്പ് മന്ത്രി അബ്‌ദു റഹ്‌മാൻ നേതൃത്വം നൽകുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര മെയ് 19 ന് കോട്ടയം ജില്ലയിൽ...
General News
വഖ്ഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം: ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറിമൗലാനാ ഫസ് ലുർറഹീംമുജദ്ദിദീ നദ് വി
കോട്ടയം : രാജ്യത്തിന്റെ മതേതരത്വത്തെയും വിശ്വാസ സ്വാതന്ത്ര്യങ്ങളെയും ഹനിക്കുകയും മൗലികാവകാശങ്ങളെയും ഭരണഘടനാ അവകാശങ്ങളെയും നിഷേധിക്കുകയും മുസ്ലിം സമുദായത്തിന്റെ പള്ളികളും മദ്രസകളും അടങ്ങുന്ന വഖ്‌ഫ് സ്ഥാപനങ്ങളുടെ മേൽ ക്രൂരവും അന്യായവുമായ കയ്യേറ്റത്തിന് അവസര മൊരുക്കുകയും...
Kottayam
കോൺഗ്രസിലെ തമ്മിലടി തെരുവിലേയ്ക്ക്; കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരൻ തുടരട്ടെ എന്ന് പോസ്റ്റർ; പോസ്റ്റർ സ്ഥാപിച്ചത് ആന്റോ ആന്റണിയുടെ സ്വന്തം തട്ടകമായ പൂഞ്ഞാറിൽ; ആന്റോയുടെ വീടിന്റെ പരിസരത്തും പോസ്റ്റർ
കോട്ടയം: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേയ്ക്ക്. ആന്റോ ആന്റണിയെ കെ.പി.സി.സി പ്രസിഡന്റാക്കാനുള്ള നീക്കത്തിന് എതിരെ കോട്ടയത്ത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ പിൻതുണച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. പാലാ മുതൽ ഈരാറ്റുപേട്ട വരെയുള്ള വിവിധ...

