HomeLive
Live
Crime
ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ സംഭവം ; കീഴ്ശാന്തി അറസ്റ്റിൽ
ആലപ്പുഴ : എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസിൽ കീഴ്ശാന്തി അറസ്റ്റിൽ. കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് അറസ്റ്റിലായത്. വിഗ്രഹത്തിൽ ചാർത്തിയ 20 പവനോളം വരുന്ന തിരുവാഭരണമാണ് വിഷു ദിനത്തിൽ...
Crime
ഏഴുവർഷം മുൻപ് അധ്യാപകനെതിരെ നൽകിയ പീഡന പരാതി വ്യാജമെന്ന് യുവതി : കോടതിയിലെത്തി കേസ് പിൻവലിച്ചു : പള്ളിയിൽ പരസ്യമായി മാപ്പ് പറഞ്ഞു
കോട്ടയം: അദ്ധ്യാപകനെതിരെ യുവതി നൽകിയ പീഡന പരാതിയിൽ വർഷങ്ങൾക്ക് ശേഷം വഴിത്തിരിവ്. ഏഴ് വർഷങ്ങൾക്ക് ശേഷം താൻ നൽകിയ പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി യുവതി പരാതി പിൻവലിച്ചു. കോടതിയിലെത്തിയാണ് യുവതി കേസ് പിൻവലിച്ചത്....
General News
കോട്ടയം വാഗമൺ റൂട്ടിൽ വാഹനാപകടം : ട്രാവലർ മറിഞ്ഞ് യുവതി മരിച്ചു : മരിച്ചത് കുമരകം സ്വദേശിനി
കോട്ടയം : ഈരാറ്റുപേട്ട വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുമരകം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്. കുമരകം കമ്പിച്ചിറയിൽ ധന്യ (43) ആണ് മരണപ്പെട്ടത്....
General News
വഖഫ് ഭേദഗതി ബിൽ : കേന്ദ്രസർക്കാർ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു: ജോസ് കെ മാണി
കോട്ടയം : വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു എന്ന് ജോസ് കെ. മാണി. ഈ വിഷയത്തിൽ കേരള കോൺഗ്രസിന് അന്നും ഇന്നും ഒരേ നിലപാട് ആണ്. പാർലമെൻ്റിൽ ബിൽ...
Crime
കോട്ടയം കുറവിലങ്ങാട് പൊലീസിന്റെ വൻ നിരോധിത പുകയില വേട്ട; ആയിരത്തിലധികം പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു
കോട്ടയം: കുറവിലങ്ങാട് അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. കുറവിലങ്ങാട് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ആയിരം പാക്കറ്റോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. ഇന്ന് ഉച്ചയ്ക്ക് രണ്ട്...

