HomeLive

Live

ടൂറിസ്റ്റ് ബസിന്റെ തുറന്നിട്ട ലഗേജ് വാതിൽ തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്; സംഭവം കോട്ടയം നാഗമ്പടത്ത്

കോട്ടയം: ടൂറിസ്റ്റ് ബസിന്റെ തുറന്നിട്ട ലഗേജ് വാതിൽ തട്ടി ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

മുർഷിദാബാദിലെ വഖഫ് കലാപം : മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് മമത : അതിർത്തികള്‍ സംരക്ഷിക്കേണ്ടത് ബി എസ് എഫ് എന്നും വാദം

കൊല്‍ക്കത്ത: വഖഫ് നിയമത്തിനെതിരേയുണ്ടായ പ്രതിഷേധപ്രകടനങ്ങള്‍ക്ക് പിന്നാലെ മുർഷിദാബാദിലുണ്ടായ സംഭവങ്ങള്‍ മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. അതിർത്തികള്‍ സംരക്ഷിക്കുക എന്നത് സംസ്ഥാനസർക്കാരിന്റെ ഉത്തരവാദിത്തമല്ല. സംഘർഷങ്ങള്‍ സൃഷ്ടിക്കാനായി...

ക്ഷേത്ര ബോർഡുകളിലും മറ്റും ഇതര മതസ്ഥരുണ്ടോ ? വഖഫ് വിഷയത്തിൽ ചോദ്യവുമായി സുപ്രീം കോടതി

ന്യൂഡൽഹി : വഖഫ് വിഷയം പരിഗണിച്ച സുപ്രീം കോടതി ബഞ്ച് കേന്ദ്ര സർക്കാരിനോട് ഉയർത്തിയത് നിരവധി ചോദ്യങ്ങൾ. വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീ നോട്ടിഫൈ ചെയ്യരുത്. ഉപയോഗം വഴിയോ കോടതി ഉത്തരവ്...

മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു

കൊച്ചി : മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് തട്ടിപ്പ് കേസിലെ രണ്ട് പ്രതികളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പ്രതികൾ സൗത്ത് പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായത്. ഏപ്രിൽ 15,...

കാപാ നിയമ ലംഘനം : ഏറ്റുമാനൂരിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡു ചെയ്ത് ജയിലിൽ അയച്ചു.

ഏറ്റുമാനൂർ : കാപ്പാ നിയമം ലംഘിച്ച പ്രതിയെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏറ്റുമാനൂർ, കിഴക്കും ഭാഗം, വെട്ടിമുകൾ പള്ളിമല ഭാഗത്ത്, കല്ലുവെട്ടുകുഴിയിൽ വിട്ടിൽ, സണ്ണി തോമസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics