HomeLive

Live

മാനത്തൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു കടനാട് സ്വദേശിയ്ക് പരിക്ക്

പാലാ : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കടനാട് സ്വദേശി ബിനു ജോസഫിനെ ( 90) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.3 മണിയോടെ മാനത്തൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.

പെട്രോൾ ഡീസൽ വില വർധന : എൻ സി പി (എസ്) പത്തനംതിട്ട ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസ് ധർണ നടത്തി

പത്തനംതിട്ട: അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില ഇടിഞ്ഞിട്ടും പാചകവാതക വില വർധിപ്പിച്ചും, പെട്രോളിനും ഡീസലും വിലക്കുറക്കാതെയും പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ എൻ സി പി (എസ്) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ...

സ്ഥിരം ഇൻസ്റ്റ റീൽ എടുപ്പ് : ബന്ധം തുടരാൻ ഭർത്താവിനെ കൊലപ്പെടുത്തി : യുവതിയും കാമുകനും അറസ്റ്റിൽ

മുംബൈ : ഇൻസ്റ്റ ഗ്രാം റീലിലൂടെ പരിചയപ്പെട്ടവർ സൗഹൃദവും ബന്ധവും തുടരാൻ ഭർത്താവിനെ കൊലപ്പെടുത്തി. പ്രവീണ്‍ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേസില്‍ രവീണ (32), സുരേഷ് എന്നീ പ്രതികളെ പൊലീസ് അറസ്റ്റ്...

കറുകച്ചാൽ സ്വദേശിയെ കാണാനില്ലന്ന് പരാതി

കോട്ടയം : കറുകച്ചാൽ സ്വദേശിയായ യുവാവിനെ കാണാനില്ലന്ന് പരാതി. കറുകച്ചാൽ സ്വദേശി വിനയനെ (41) യാണ് കാണാതായത്. കാക്കി ഷർട്ടും വെള്ളമുണ്ടും ആണ് ധരിച്ചിരിക്കുന്നത്. കറുകച്ചാൽ പോലീസ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ ഉടൻതന്നെ...

വാഴൂർ പള്ളിയിൽ കാൽകഴുകൽ ശുശ്രൂഷ ഒരുക്കങ്ങൾ പൂർത്തിയായി

പുളിക്കൽ കവല:വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പെസഹാ ദിനത്തിൽ നടത്തുന്ന കാൽകഴുകൽ ശുശ്രൂഷയുടെ ഒരുക്കങ്ങൾ പൂർത്തിയായി.പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവായുടെ പ്രധാന കാർമികത്വത്തിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics