കോട്ടയം : കറുകച്ചാൽ സ്വദേശിയായ യുവാവിനെ കാണാനില്ലന്ന് പരാതി. കറുകച്ചാൽ സ്വദേശി വിനയനെ (41) യാണ് കാണാതായത്. കാക്കി ഷർട്ടും വെള്ളമുണ്ടും ആണ് ധരിച്ചിരിക്കുന്നത്. കറുകച്ചാൽ പോലീസ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ ഉടൻതന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ഫോൺ :
7510755168
Advertisements


